ഉള്ളടക്കത്തിലേക്ക് പോവുക

"ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13960 (സംവാദം | സംഭാവനകൾ)
13960 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=എൽ.പി.
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി.
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=16+1 OA      
| പ്രധാന അദ്ധ്യാപകൻ=പി. വി. ഗോവിന്ദൻ നമ്പൂതിരി           
| പ്രധാന അദ്ധ്യാപകൻ=പി. വി. ഗോവിന്ദൻ നമ്പൂതിരി           
| പി.ടി.ഏ. പ്രസിഡണ്ട്=എം.വി. ധനഞ്ജയൻ           
| പി.ടി.ഏ. പ്രസിഡണ്ട്=എം.വി. ധനഞ്ജയൻ           

22:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
വിലാസം
ചട്ട്യോൾ

ചട്ട്യോൾ,ഓലയമ്പാടി പി. ഒ.,മാതമംഗലം വഴി.
,
670306
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04985 251851
ഇമെയിൽskvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13960 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. വി. ഗോവിന്ദൻ നമ്പൂതിരി
അവസാനം തിരുത്തിയത്
31-01-202213960


പ്രോജക്ടുകൾ



ചരിത്രം

1944 - 45 ഈ കാലഘട്ടത്തിൽ ഭീമ്പനടി ചെമ്മട്ടേൻ എന്ന പ്രദേശത്ത് പഴയങ്ങാടി സ്വദേശിയായ ശ്രീ മമ്മൂ മാസ്റ്ററുടെ നേതൃത്വത്തിൽ ഓലകൊണ്ട് മേഞ്ഞ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിക്കുകയും അതിൽ ഇരുത്തി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുകയും ചെയ്തു. അങ്ങനെ ചട്ട്യോൾ എന്ന പ്രദേശത്തിന്റെ ആദ്യത്തെ വിദ്യാലയ സങ്കല്പം സഫലീകൃതമാവുകയും ചെയ്തു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ചട്ട്യോൾ ശ്രീകൃഷ്ണവിലാസം യുപി സ്കൂൾ എയ്ഡഡ് മാനേജ്മെന്റ് വിദ്യാലയമാണ്.1946 മുതൽ സ്കൂൾ ആരംഭിച്ചുവെങ്കിലും 1951 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ കെ കുഞ്ഞിരാമൻ നമ്പ്യാർ ആണ്. 2014 മുതൽ പൊന്നമ്പാറ നിവാസിയായ റിട്ടയേഡ് എസ്. ഐ. ശ്രീ സി.പി. രാജീവൻ സർ ആണ് സ്കൂളിന്റെ നിലവിലെ മാനേജർ. പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തശേഷം സ്കൂളിന്റെ ഭൗതികസാഹചര്യം മാറി. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്
  • നീന്തൽ പരിശീലനം
  • ക്ലബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • മലയാളമനോരമ - നല്ലപാഠം
  • മാതൃഭൂമി - സീഡ്

മാനേജ്‌മെന്റ്

ചട്ട്യോൾ ശ്രീകൃഷ്ണവിലാസം യു.പി.സ്കൂൾ എയ്ഡഡ് മാനേജ്മെന്റ് വിദ്യാലയമാണ്.1946 മുതൽ സ്കൂൾ ആരംഭിച്ചുവെങ്കിലും 1951 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ കെ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു.2014 മുതൽ പൊന്നമ്പാറ നിവാസിയായ റിട്ടയേഡ് എസ്. ഐ. ശ്രീ. സി.പി. രാജീവൻ സർ ആണ് സ്കൂളിന്റെ നിലവിലെ മാനേജർ.

മുൻസാരഥികൾ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ. കുഞ്ഞിരാമൻ നമ്പ്യാർ 01-06-1951
2 കെ.പി. ചിണ്ടൻ 01-07-1954
3 കെ. ബാലകൃഷ്ണൻ നമ്പ്യാർ 09-11-1955
4 ആർ. മുകുന്ദൻ 28-08-1956
5 എം. വി. ബാലകൃഷ്ണൻ നമ്പ്യാർ 01-07-1958
6 പി. ഐ. ജോർജ് 01-04-1986
7 ആർ.വിജയൻ 01-04-2004
8 വി.വി.ജ്യോത്സനബായ് 01-05-2006
9 കെ.എൻ.രാമകൃഷ്ണൻ 01-04-2010
10 കനകാംബിക എ. 01-06-2017
11 ആർ.സരള കുമാരി 01-06-2020
12 എം.പി. ശ്രീജ 01-05-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സന്തോഷ്‌ കൊടക്കൽ (വോളിബോൾ മുൻദേശീയടീം അംഗം)
  • മനു വി. (വോളിബോൾ മുൻദേശീയടീം അംഗം)

വഴികാട്ടി

{{#multimaps:12.184090298888169, 75.3132591054907|width=800px|zoom=17.}}