"ജി.സി.എസ്.എൽ.പി.എസ് ചെങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1951 -ഇൽ ആണ് ജി സി എസ് എൽ പി എസ് ചെങ്ങറ സ്ഥാപിതം ആയത്1981 ജൂൺ 1-൦ തീയതി ചെങ്ങറ സർവ്വീസ്‌ സഹകരണ മാനേജ്മെന്റിന്റെ
1951 -ഇൽ ആണ് ജി സി എസ് എൽ പി എസ് ചെങ്ങറ സ്ഥാപിതം ആയത്. ജൂൺ 1-൦ തീയതി ചെങ്ങറ സർവ്വീസ്‌ സഹകരണ മാനേജ്മെന്റിന്റെ ഉടമസ്ഥതിയിൽൽ ഈ സ്‌കൂൾ സ്ഥാപിതമായി. ആദ്യകാലത്ത്‌ ചെങ്ങറ ബ്രദറൺ ചാപ്പലിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്‌. കുറച്ചുകാലങ്ങൾക്കുശേഷം ശ്രീ. കൊച്ചുമ്മൻ പെരുമാൾ നൽകിയ സ്ഥലത്ത്‌, പോളച്ചിറയ്ക്കൽ ശ്രീ പ്പിഅവർകളുടേയും, നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ഉടമസ്ഥതിയിൽൽ ഈ സ്‌കൂൾ സ്ഥാപിതമായി. ആദ്യകാലത്ത്‌ ചെങ്ങറ ബ്രദറൺ ചാപ്പലിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്‌. കുറച്ചുകാലങ്ങൾക്കുശേഷം
ശ്രീ. കൊച്ചുമ്മൻ പെരുമാൾ നൽകിയ സ്ഥലത്ത്‌, പോളച്ചിറയ്ക്കൽ ശ്രീ പാപ്പിഅവർകളുടേയും, നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി ഈ സ്കൂൾ
പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.സി.എസ്.എൽ.പി.എസ്_ചെങ്ങറ" എന്ന താളിൽനിന്ന് ശേഖരിച്ചത്