"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| S. N U. P. S. Kattachalkuzhi}}
{{prettyurl| S. N U. P. S. Kattachalkuzhi}}കട്ടച്ചൽക്കുഴി  ഗ്രാമോദ്ധാരണ  സഹകരണ സംഘത്തിന്റെ  മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള താണ്  ശ്രീനാരായണ  അപ്പർ പ്രൈമറി  സ്കൂൾ  വെങ്ങാനൂർ  പഞ്ചായത്തിലാണ്  ഈ  സ്കൂൾ  സ്ഥിതി ചെയ്യുന്നത്.  1951-ൽ  എൽ.പി. സ്കൂൾ  ആയി തുടക്കം കുറിച്ചു.  1957-1958 - ൽ  അപ്പർ  പ്രൈമറി  സ്കൂളായി  അപ് ഗ്രേഡ് ചെയ്തു.

{{Infobox AEOSchool
{{Infobox AEOSchool
വരി 27: വരി 27:
|സ്കൂൾ ചിത്രം=Snups123.jpg
|സ്കൂൾ ചിത്രം=Snups123.jpg
}}  
}}  
കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ  സഹകരണ സംഘത്തിന്റെ  മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള താണ്  ശ്രീനാരായണ  അപ്പർ പ്രൈമറി  സ്കൂൾ  വെങ്ങാനൂർ  പഞ്ചായത്തിലാണ്  ഈ  സ്കൂൾ  സ്ഥിതി ചെയ്യുന്നത്.  1951-ൽ  എൽ.പി. സ്കൂൾ  ആയി തുടക്കം കുറിച്ചു.  1957-1958 - ൽ  അപ്പർ  പ്രൈമറി  സ്കൂളായി  അപ് ഗ്രേഡ് ചെയ്തു.
   
==ചരിത്രം==
==ചരിത്രം==
കട്ടച്ചക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. വിദ്യാഭാസപരമായി വളരെയധികം പിന്നാക്കം നിന്ന ഒരു പ്രദേശത്തെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്ന ഗുരുദേവ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് പരേതനായ ശ്രീ ഭാർഗവപ്പണിക്കരുടെ നേതൃത്തിലുണ്ടായിരുന്ന ഒരു ഭരണസമിതിയുടെ പ്രയതന്ഫലമായി 1951-ൽ അനുവദിച്ചു കിട്ടിയ എൽ.പി.എസ് കട്ടച്ചൽക്കുഴി ഇന്നു കാണുന്ന ഭജനമഠത്തിനടുത്ത് ഒരു താത്കാലിക ഷെഢ്ഢിലാണ് തുടങ്ങിയത് .തുടർന്ന് നാട്ടുകാരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സഹായത്താൽ പ്രസ്തുത എൽ പി എസ് ഇന്ന് കാണുന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയും 1957 - 58 ൽ യു പി എസ് ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. മംഗലത്തുകോണം വാറുതട്ട് വീട്ടിൽ എം സി നാരായണപ്പണിക്കരാണ്  സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ. കെ ഹരിഹരനാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. 2001-ൽസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

3,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542008" എന്ന താളിൽനിന്ന് ശേഖരിച്ചത്