"ജി.യു.പി.എസ് കോലൊളൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19249-wiki (സംവാദം | സംഭാവനകൾ) |
19249-wiki (സംവാദം | സംഭാവനകൾ) |
||
| വരി 65: | വരി 65: | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും കുളമ്പു ചേർന്നതാ കയാൽ ഈ ഗ്രാമത്തിലെ കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട് എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .[[ജി യൂ പി എസ് കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]] | മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും കുളമ്പു ചേർന്നതാ കയാൽ ഈ ഗ്രാമത്തിലെ കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട് എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .[[ജി യൂ പി എസ് കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
15:05, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ് കോലൊളൊമ്പ് | |
|---|---|
| വിലാസം | |
കോലൊളമ്പ കോലോളംബ പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0494 2689160 |
| ഇമെയിൽ | kololombagups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19249 (സമേതം) |
| യുഡൈസ് കോഡ് | 32050700217 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 237 |
| പെൺകുട്ടികൾ | 237 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സതിദേവി കെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ആരിഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 19249-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും കുളമ്പു ചേർന്നതാ കയാൽ ഈ ഗ്രാമത്തിലെ കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട് എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
| ക്രമ നമ്പർ | പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | സരസ്വതി | |
| 2 | ശ്രീധരൻ | |
| 3 | മുകുന്ദൻ | |
| 4 | രാമകൃഷ്ണൻ | |
| 5 | രാജൻ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .
വഴികാട്ടി
{{#multimaps:10.754707, 76.001014|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19249
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ