"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:
* <big>''കീബോർഡ് പരിശീലനം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്''.</big>
* <big>''കീബോർഡ് പരിശീലനം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്''.</big>


== [[പ്രേവേശനോത്സവം|<big>'''പ്രേവേശനോത്സവം'''</big>]] ==




[[പ്രമാണം:44441-3.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]




[[പ്രമാണം:44441-4.jpeg|നടുവിൽ|ലഘുചിത്രം]]




വരി 70: വരി 67:




<big>നവാഗതരായ വിദ്യാർത്ഥികളെ വരവേൽക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും 1 -6 -2021 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി 2021 -2022 വർഷത്തെ പ്രേവേശനോത്സവം സംഘടിപ്പിച്ചു . അധ്യാപകരും രക്ഷിതാക്കളും സീനിയർ വിദ്യാർത്ഥികളും അതിഥികളും ചേർന്ന് നവാഗതരായ കുരുന്നുകളെ വരവേറ്റു . ശ്രീമതി . ശോഭ ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു . പഞ്ചായത്തു പ്രസിഡന്റ് നവാഗതർക്ക് ആശംസ അറിയിച്ചു . ബി .ആർ .സി .കോർഡിനേറ്റർ ശ്രീമാൻ .ബെൻ റെജി സാറും ആശംസ അറിയിക്കാൻ എത്തിയിരുന്നു. ശേഷം അധ്യാപകരെല്ലാവരും കൂടി കുരുന്നുകളെ പുസ്‌തകങ്ങളുടെ ലോകത്തേക്ക് ക്ഷണിച്ചു.</big>
==<big><u>പരിസ്ഥിതി ദിനം</u></big>==


<big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷതൈകൾ നടുകയും പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ കൊടുക്കുകയും ചെയ്തു. കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കലും വൃക്ഷതൈ നടുന്നതും. അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. വിദ്യാർഥികൾ ഉത്സാഹത്തോടുകൂടി എല്ലാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.<br /></big>
 
 
 
<big><br /></big>


==<big><u>വായനാദിനം</u></big>==
==<big><u>വായനാദിനം</u></big>==

12:45, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള
വിലാസം
പുല്ലുവിള

സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള
,
695526
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽstmarys44441@gmail.com
കോഡുകൾ
സ്കൂൾ കോഡ്44441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടെൽമ ഇഗ്‌നേഷ്യസ് എൻ ഐ
അവസാനം തിരുത്തിയത്
31-01-20224444101


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





മറ്റ് പ്രവർത്തനങ്ങൾ

  • സ്പോർട്സ്
  • ഡാൻസ്
  • ചിത്ര രചന
  • ബാന്ഡ്
  • കീബോർഡ് പരിശീലനം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.












വായനാദിനം

പി .എൻ .പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 വായനദിനാചരണം ഈ വർഷം വായനവരമായി ആചരിച്ചു . ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .

പ്രവർത്തനങ്ങൾ

അക്ഷരമരം

വീട്ടിലൊരു ലൈബ്രറി

പോസ്റ്റർ നിർമ്മാണം

കവിമരം

വായനമരം


സ്വാതന്ത്ര്യ ദിനം

2021 22 വർഷത്തെ സെൻമേരിസ് സ്കൂളിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന പരിപാടി ഓൺലൈൻവഴി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ക്ലാസ്സ് തലം ആയാണ് നടത്തിയത്. ഒന്നാം ക്ലാസ്സിൽ ദേശീയ പതാക ചിത്രം വരച്ചു നിറം നൽകാൻ, പ്രച്ഛന്നവേഷം (സ്വാതന്ത്ര്യസമരസേനാനികളുടെ) രണ്ടാം ക്ലാസിൽ പതാക ചിത്രം വരച്ചു നിറം നൽകുക. മൂന്നാം ക്ലാസിലെ മത്സരം മഹത് വചനങ്ങൾ അതുപോലെതന്നെ ദേശീയപതാക നിർമ്മാണവും നാലാംക്ലാസിൽ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനം എന്നിവ നടത്തുകയുണ്ടായി.വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികൾ ഏകദേശം പേരും വളരെ ഉത്സാഹത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.








കർഷകദിനം


17.8.2022 ൽ കർഷകദിനം ഓൺലൈനായി ആഘോഷിച്ചു. ക്ലാസ്തല മത്സരങ്ങളും നടത്തി . 1-ാം ക്ലാസിൽ കർഷക പ്രച്ഛന്ന വേഷം 2-ാം ക്ലാസിൽ കൃഷി ചൊല്ലുകൾ 3-ാം ക്ലാസിൽ കർഷക ദിന സന്ദേശം, 4-ാം ക്ലാസ്സിൽ പ്രസംഗം (കൃഷിയുടെ പ്രാധാന്യം ) കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിച്ചു സമ്മാന വിതരണവും നടത്തി. കൃഷിയെ കുറിച്ച് കൂടുതൽ അറിയാനും അറിവ് പങ്കുവയ്ക്കാനും ഞങ്ങൾക്ക് സാധിച്ച് .









ഓണം














മുൻ സാരഥികൾ

ക്രെമ നമ്പർ പേര് കാലഘട്ടം
1 കെമില ബായ് എച് 30/04/1983
2 ലീല ബായ് ആർ 01/05/1983 30/04/1986
3 പുഷ്പലീലി  എ 01/05/1986 31/03/1990
4 റെജിസ് മേരി വോയ്സ് 01/04/1990 31/03/1993
5 എ ലില്ലി  01/04/1993 31/03/1996
6 സഖറിയാസ്  എ 01/04/1996 30/04/1998
7 രവീന്ദ്രൻ ആർ 01/05/1998 31/03/1999
8 ആന്റണി ദാസൻ ഡി 01/04/1999 31/03/2002
9 ഗിരിചന്ദ്രൻ ജി എസ് 01/04/2002
10 മെറ്റിൽഡ ഗ്രേസ് പി ജെ 01/05/2017 13/06/2017
11 ജൂഡി ആന്റണി 14/06/2017 31/05/2021




വീടൊരു വിദ്യാലയം


പഞ്ചായത്ത് തല ' വീട് ഒരു വിദ്യാലയം പദ്ധതി' യുടെ ഉദ്ഘാടനം സെൻറ് മേരിസ് എൽപി ജി എസിൽ വച്ചാണ് നടത്തിയത്. അതി നായി 26/8/2021 രാവിലെ 10 മണിക്ക് സെൻറ് മേരിസ് എൽപി ജി എസി ലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവൽ പ്രദീപിൻറെ വീട്ടിൽ എത്തി. തുടർന്ന് എന്ന് ബി ആർ സി കോഡിനേറ്റർ രാധാകൃഷ്ണൻ സാർ, വാർഡ് മെമ്പർ ശ്രീമാൻ മധു, പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി ചിഞ്ചു റാണി, എച്ച് എം ടെൽമ  ടീച്ചർ എന്നിവരുടെ അധ്യക്ഷതയിൽ മറ്റ് അധ്യാപകരുടെയും കുട്ടിയുടെ  മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ(താരയുടെ വീട്, two ants എന്നീ പാഠഭാഗങ്ങളിൽ നിന്ന്) പ്രവർത്തനങ്ങൾ അടങ്ങിയ  വർക്ക് ഷീറ്റ്  നൽകുകയുണ്ടായി. തുടർന്ന് പ്രവർത്തനങ്ങൾ  ഒന്നാം ക്ലാസ് അധ്യാപകർ അവർ വിശദീകരിച്ചു നൽകുകയും  ചടങ്ങ്  പതിനൊന്നു മണിക്ക് അവസാനിക്കുകയും ചെയ്തു.















Hello English

Hello English program inaugurated by HM Smt. Telma teacher on 06/01/2022 at  10.30. am . The program were conducted.4th Standard students sang a song , Sharon welcomed all ,Jan Kennedy felicitated program and an action song  presented by students. At the end of the program Neha Katherine gave the vote of thanks.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ പുല്ലുവിളയിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • പൂവാറിൽ നിന്നും 5.1 കിലോമീറ്റർ അകലെയാണ്
  • .വിഴിഞ്ഞംബസ് സ്റ്റാൻഡിൽ നിന്ന് 9.2 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
  • കാഞ്ഞിരംകുളം ജംഗ്ഷനിൽ നിന്ന് 2.6 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.


{{#multimaps: 8.345842728852768, 77.03829829648382 | zoom=12 }}