"ഗവ. എൽ പി എസ് കുര്യാത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43232 01 (സംവാദം | സംഭാവനകൾ)
(ചെ.) സ്കൂൾ ചിത്രം തിരുത്തി
43232 01 (സംവാദം | സംഭാവനകൾ)
(ചെ.) വിവരങ്ങൾ ചേർത്തു
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
കുര്യാത്തി ഗവ. എൽ.പി. എസ് മണക്കാട് ചന്തയുടെ  പിറകിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ സ്ഥാപിതമായത് 1948-ലാണ്. ആദ്യത്തെ പ്രഥമാധ്യപിക ശ്രീമതി ജഗദമ്മയും ആദ്യ വിദ്യാർത്ഥി ആർ. എൻ വേലായുധൻ നായരുമാണ്. മുമ്പ് 'പനമൂട് 'എന്ന സ്ഥലത്തായിരുന്ന ഈ സ്കൂൾ. എം. പി. സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സർക്കാർ കുര്യാത്തിയിൽ 50 സെന്റ് സ്ഥലം പൊന്നും വിലയ്ക്കു വാങ്ങി, സ്കൂൾ ഇവിടെയ്ക്കു മാറ്റി. അങ്ങനെ ഗവണ്മെന്റ് എൽ. പി. എസ് കുര്യാത്തി നിലവിൽ വന്നു.
പൊതുവെ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കരിമഠം കോളനിയിൽ നിന്നും വരുന്നവരും ആനന്ദനിലയം അനാഥ മന്ദിരത്തിൽ നിന്നും വരുന്നവരുമാണ്.
ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി  ആശ കെ. ജി യും കൂടാതെ 4 അധ്യാപകരുമാണുള്ളത്. 37-ഓളം കുട്ടികൾ സ്കൂളിൽ പഠനം നടത്തി വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 110:


|}
|}
* തമ്പാനൂർ Railway Station ൽ നിന്നും 2 കി.മീ. ദൂരം.
* തമ്പാനൂർ Railway Station ൽ നിന്നും 2 കി.മീ. ദൂരം.
* തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 2.5 കി.മി ദൂരം.
* കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 1.5 കി.മി ദൂരം.
|}
|}
{{#multimaps: 8.47613208710335, 76.95097974101816 | zoom=12 }}
{{#multimaps: 8.47613208710335, 76.95097974101816 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_പി_എസ്_കുര്യാത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്