"തലവടി ഗവ ന്യൂ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U ആകൃതിയിലുള്ള കെട്ടിടത്തിലായി 5ക്ലാസ് മുറികളും ഒരു ഓഫീസും ഉണ്ട്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കെട്ടിടത്തിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം കയറിയതിനാൽ തീർത്തും ശോച്യാവസ്ഥയിൽ ആണ്. ചുറ്റുമതിൽ ഉണ്ടെങ്കിലും അവിടിവിടെയായി പൊളിഞ്ഞു കിടക്കുന്നു. സുസജ്ജമായ കെട്ടിടം വായനാമുറി, കമ്പ്യൂട്ടർ മുറി, ഡൈനിംഗ് ഹാൾ, അത്യാധുനിക അടുക്കള, മൂത്രപ്പുര എന്നിവയുടെ അഭാവം ഈ വിദ്യാലയത്തിനുണ്ട്. | |||