ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreeneelakanta (സംവാദം | സംഭാവനകൾ)
Sreeneelakanta (സംവാദം | സംഭാവനകൾ)
വരി 80: വരി 80:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


#        <br />
* രാമചന്ദ്രക്കുറുപ്പ്  1976-2002
* സുജ      2003-2006
* ബിന്ദ്യ എസ് ബസന്ദ്  2007-2018
* ഷീജ വി എൽ  2019-2020
* ശ്രീ രേഖ ആർ 2020-<br />


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

11:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ ചെങ്കോട്ടുകാണത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമണ ശ്രീ നീലകണ്ഠ വിദ്യാപീഠം

എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം
വിലാസം
ചേങ്കോട്ടുകോണം

695581
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1967
വിവരങ്ങൾ
ഫോൺ04712713420
ഇമെയിൽsreeneelakanta@yahoo.in
കോഡുകൾ
സ്കൂൾ കോഡ്43020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീരേഖ ആർ
അവസാനം തിരുത്തിയത്
31-01-2022Sreeneelakanta


പ്രോജക്ടുകൾ






ചരിത്രം

ശ്രീരാമദാസ ആശ്രമം സ്ഥാപകനായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടേ സ്മരണാർദ്ധം അദേഹത്തിന്റെ പ്രിയശിഷ്യൻ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയനു ശ്രീ നീലകണ്ഠ വിദ്യാപീഠം 1976 ൽ സ്ഥാപിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം /മൾട്ടിമീഡിയ റൂം

പ്രമാണം:42044 wiki.jpeg
a picture

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം / സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. 1995-96 വർഷത്തിൽ വി.എച്ച.എസ്.ഇ വിഭാഗത്തിലും 2002-03ൽ ഹയർസെക്കന്ററി വിഭാഗത്തിലും പ്രവർത്തനം ആരംഭിച്ചു.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. എല്ലാ ഡിവിഷനുകളും അതാതു വർഷം ക്ലാസ് മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂൺ മുതൽ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ഫോറസ്ടീ ക്ലബ്ബ്

മികവുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

  • രാമചന്ദ്രക്കുറുപ്പ് 1976-2002
  • സുജ 2003-2006
  • ബിന്ദ്യ എസ് ബസന്ദ് 2007-2018
  • ഷീജ വി എൽ 2019-2020
  • ശ്രീ രേഖ ആർ 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.5834187,76.9006759 | zoom=18 }}