"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 23: | വരി 23: | ||
|സ്കൂൾ കോഡ്=38015 | |സ്കൂൾ കോഡ്=38015 | ||
|അധ്യയനവർഷം=2021-2022 | |അധ്യയനവർഷം=2021-2022 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK2018/38015 | ||
|അംഗങ്ങളുടെ എണ്ണം=60 | |അംഗങ്ങളുടെ എണ്ണം=60 | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
00:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ്
Reg.NoLK2018/38015
ഭാരതത്തിലെ കുട്ടികളുടെഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 ൽ സ്കൂളിൽരജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു .കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ പുത്തനറിവുകൾ എത്തിക്കുന്നതിനും അതിലൂടെ അവരുടെസർഗാത്മകമായ കഴിവുകൾ നവസാങ്കേതികവിദ്യയിലൂടെതിരിച്ചറിയുവാനും പ്രകടമാക്കുവാൻ കഴിയുകയും . അവരുടെ അഭിരുചിക്കനുസരിച്ച് വിവരസാങ്കേതിക വിദ്യയുടെ പുത്തൻമേച്ചിൽപുറങ്ങളിലൂടെ സഞ്ചരിക്കുവാനും ഇഷ്ടപ്പെട്ട തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുവാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ആനിമേഷൻ ,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,റോബോട്ടിക് , മേഖലകളിൽ കുട്ടികൾക്ക് ട്രെയിനിങ് നൽകി വരുന്നു.ലഭിക്കുന്ന അറിവുകൾ സ്കൂളിലെ മറ്റു കുട്ടികൾക്കും പൊതുസമൂഹത്തിനും പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ
സമൂഹത്തെ കമ്പ്യൂട്ടർ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിയുന്നു. മികവാർന്ന പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ഗ്രെയിസ് മാർക്കും , ബോണസ് പോയിന്റും ലഭിക്കുന്നു. 2018-20 ൽ 23 കുട്ടികൾക്ക് grace മാർക്ക് ലഭിച്ചു
20 19-21 ൽ 23 കുട്ടികൾക്കുo A+ ലഭിച്ചു
20 19-22 ൽ 25 കുട്ടികളും
20 20-23 ൽ 28 കുട്ടികളും ആണ് ഉള്ളത്
ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി കുട്ടികൾ ഡിജിറ്റൽ മാഗസിൻ
പ്രസിദ്ധികരിച്ചു
സ്കൂളിലെ എല്ലാ പരിപാടികളുടെയും ദൃശ്യാവിഷ്കാരങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ചെയ്തവരുന്നത്
38015-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38015 |
യൂണിറ്റ് നമ്പർ | LK2018/38015 |
അംഗങ്ങളുടെ എണ്ണം | 60 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനു ടി പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസന്ന കുമാരി പി ഡി |
അവസാനം തിരുത്തിയത് | |
31-01-2022 | 38015 |