എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

Reg.NoLK2018/38015

ഭാരതത്തിലെ  കുട്ടികളുടെഏറ്റവും  വലിയ ഐടി കൂട്ടായ്മയായ  ലിറ്റിൽ കൈറ്റ്സ് 2018 ൽ സ്കൂളിൽരജിസ്റ്റർ ചെയ്തു  പ്രവർത്തനമാരംഭിച്ചു .കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ  പുത്തനറിവുകൾ എത്തിക്കുന്നതിനും  അതിലൂടെ അവരുടെസർഗാത്മകമായ കഴിവുകൾ    നവസാങ്കേതികവിദ്യയിലൂടെതിരിച്ചറിയുവാനും    പ്രകടമാക്കുവാൻ കഴിയുകയും . അവരുടെ അഭിരുചിക്കനുസരിച്ച്    വിവരസാങ്കേതിക വിദ്യയുടെ പുത്തൻമേച്ചിൽപുറങ്ങളിലൂടെ  സഞ്ചരിക്കുവാനും ഇഷ്ടപ്പെട്ട തൊഴിൽ മേഖലകൾ  തെരഞ്ഞെടുക്കുവാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ആനിമേഷൻ ,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,റോബോട്ടിക് , മേഖലകളിൽ കുട്ടികൾക്ക് ട്രെയിനിങ് നൽകി വരുന്നു.ലഭിക്കുന്ന അറിവുകൾ  സ്കൂളിലെ മറ്റു കുട്ടികൾക്കും പൊതുസമൂഹത്തിനും  പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ

സമൂഹത്തെ കമ്പ്യൂട്ടർ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിയുന്നു. മികവാർന്ന പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ഗ്രെയിസ് മാർക്കും , ബോണസ് പോയിന്റും ലഭിക്കുന്നു. 2018-20 ൽ 23 കുട്ടികൾക്ക് grace മാർക്ക് ലഭിച്ചു

20 19-21 ൽ 23  കുട്ടികൾക്കുo A+ ലഭിച്ചു

20 19-22 ൽ 25 കുട്ടികളും

20 20-23 ൽ 28 കുട്ടികളും ആണ് ഉള്ളത്

ലിറ്റിൽ  കൈറ്റ്സിന്റെ ഭാഗമായി കുട്ടികൾ ഡിജിറ്റൽ മാഗസിൻ

പ്രസിദ്ധികരിച്ചു

സ്കൂളിലെ എല്ലാ പരിപാടികളുടെയും ദൃശ്യാവിഷ്കാരങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ചെയ്തവരുന്നത്

ഡിജിറ്റൽ മാഗസിൻ 2019

38015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38015
യൂണിറ്റ് നമ്പർLK2018/38015
അംഗങ്ങളുടെ എണ്ണം60
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനു ടി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസന്ന കുമാരി പി ഡി
അവസാനം തിരുത്തിയത്
10-04-2024Cpraveenpta