ഗവ. എൽ. പി. ജി. എസ്. റാന്നി (മൂലരൂപം കാണുക)
09:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി പഞ്ചായത്തിൻറെഹൃദയഭാഗത്തായി,പമ്പാനദീ തീരത്ത് | |||
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപത്തായി ഗവ.എൽ.പി.ജി.സ്കൂൾ നിലകൊള്ളുന്നു. | |||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
1893-ൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം.24വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുത്തു.1988-ൽ സ്‌കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു. | |||
2018-ലെമഹാപ്രളയം റാന്നിയെ അക്ഷരാർഥത്തിൽ ദുരിതത്തിലാഴ്ത്തി .സ്കൂളിലെ 40ഓളം കുട്ടികളും ജീവനക്കാരും ഈ ദുരന്തത്തിനിരയായി .സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി മാറി ..കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പ്രളയത്തിനിരയായവർക്കുള്ള സഹായങ്ങൾ കിട്ടി ..ഇങ്ങനെ ലഭിച്ച ആഹാരസാധനങ്ങൾ,വസ്ത്രങ്ങൾ ,നിത്യോപയോഗസാധനങ്ങൾ ,വീട്ടുപകരണങ്ങൾ ,പഠനോപകരണങ്ങൾ ,മരുന്നുകൾ തുടങ്ങിയവ എല്ലാവര്ക്കും എത്തിച്ചു നൽകി.സംഘടനകൾ ,വ്യക്തികൾ,അഭ്യുദയകാംക്ഷികൽ തുടങ്ങി ദുരന്ത കാലത്തു കൈത്താങ്ങായി വന്ന എല്ലാ സുമനസ്സുകൾക്കുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. | |||
പ്രളയത്തെ അതിജീവിച്ച നാം കോവിടു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നു .ഈ മഹാമാരി ജനജീവിതത്തെ അപ്പാടെ തകിടം മരിച്ചു .രാജ്യ ലോക്ക് ഡൌനിലേക്കു പോയി .സ്കൂളുകൾ അടച്ചു .ലോക്ക് ഡൌൺ കാലത്തു ഭക്ഷ്യ കിറ്റുകൾ .മരുന്ന് ,പഠനോപകരണങ്ങൾ ഇവ പി.ടി .എ .യുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകി . | |||
സ്കൂൾ പഠനം പൂർണമായും ഓൺലൈൻ ലേക്ക് മാറിയപ്പോൾ ,ഓൺലൈൻ പഠനസഹായത്തിനായി ടെലിവിഷനുകൾ മൊബൈൽ ഫോണുകൾ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്കു നൽകി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ലൈൻ പഠനം ഉറപ്പാക്കി ..കോവിഡ് കാലത്തു സ്കൂളിന് കൈത്താങ്ങായി വന്ന എല്ലാവരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു . | |||
നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു . | |||
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> == | == <big>'''ഭൗതികസൗകര്യങ്ങൾ'''</big> == | ||
* ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടം . | |||
[[പ്രമാണം:38510-NEW BUILDING.jpg|ലഘുചിത്രം| | |||
* | |||
]] | |||
* ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ -പ്രൈമറി വിഭാഗം . | |||
* ലാപ്പ്ടോപ്പുകൾ ,പ്രൊജക്ടറുകൾ ,സ്പീക്കർ | |||
* പ്രിൻറർ ,കമ്പ്യൂട്ടർ | |||
* ടെലിവിഷൻ | |||
* പാചകപ്പുുര | |||
* കുടിവെള്ള സൗകര്യം | |||
* എല്ലാ ക്ലാസ്സിലും ലൈറ്റുും ഫാനും | |||
* കളിയുപകരണങ്ങൾ | |||
* ചുറ്റുുമതിൽ | |||
* വിശാലമായസ്കൂൾ ഓഡിറ്റോറിയം | |||
== ''' പാഠ്യേതര പ്രവർത്തനങ്ങൾ''' == | == ''' പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
ദിനാചരണങ്ങൾ | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
ടാലെന്റ്റ് ലാബ് | |||
വിവിധ ക്ലബ് പ്രവർത്തനങ്ങൾ | |||
കലാപരിശീലനം | |||
പതിപ്പുനിർമ്മാണം | |||
എൽ .എസ്സ് .എസ്സ് .പരിശീലനം | |||
മലയാളത്തിളക്കം | |||
ഹലോ ഇംഗ്ലീഷ് | |||
ഉല്ലാസഗണിതം | |||
പഠനോത്സവം | |||
പഠനയാത്ര | |||
വരി 142: | വരി 136: | ||
=='''മുൻസാരഥികൾ'''== | =='''മുൻസാരഥികൾ'''== | ||
ശ്രീമതി.ജെസ്സി ഉതുപ്പ് | * ശ്രീ.എസ്സ്.നാരായണപിള്ള | ||
* ശ്രീ.കെ. സി .കേശവപിള്ള | |||
* ശ്രീമതി.കെ.നാരായണിയമ്മ | |||
* ശ്രീമതി.സി.സാറാമ്മ | |||
* ശ്രീ.കൊച്ചുകൃഷ്ണൻ | |||
* ശ്രീമതി.എൻ.കുട്ടിയമ്മ | |||
* ശ്രീമതി.എൽ.ജാനകിയമ്മ | |||
* ശ്രീമതി.പി.വി.സോസ | |||
* ശ്രീ.മാത്തൻ എബ്രഹാം | |||
* ശ്രീ.കെ.കെ.നാരായണൻ നായർ | |||
* ശ്രീ.ഇ.എം.വർഗീസ് | |||
* ശ്രീ.എം.സി.ജോർജ് | |||
* ശ്രീ.സി.ജെ.ജോർജ് | |||
* ശ്രീമതി.സുശീലാഭായ് | |||
* ശ്രീമതി.പി.ജി.ഈശ്വരിയമ്മാൽ | |||
* ശ്രീ.കെ.കെ.മുരളി | |||
* ശ്രീമതി.ജെസ്സി ഉതുപ്പ് | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |