കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്. (മൂലരൂപം കാണുക)
21:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
ആലപ്പുഴ നഗരത്തിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്കൂൾ. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ കുട്ടനാട്ടിലെ, വെളിയനാട് വില്ലേജിലെ കുന്നംകരി മുറിയിൽ ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. | ആലപ്പുഴ നഗരത്തിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്കൂൾ. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ കുട്ടനാട്ടിലെ, വെളിയനാട് വില്ലേജിലെ കുന്നംകരി മുറിയിൽ ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. | ||
പൊതു വിദ്യാഭ്യാസരംഗം ഉണരുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന ലക്ഷ്യത്തിലൂന്നി പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം എന്ന ബൃഹത്തായ പരിപാടി വൈവിധ്യമാർന്ന പദ്ധതികളിലൂടെ മുന്നേറുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായ പദ്ധതികൾ ധാരാളം | പൊതു വിദ്യാഭ്യാസരംഗം ഉണരുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന ലക്ഷ്യത്തിലൂന്നി പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം എന്ന ബൃഹത്തായ പരിപാടി വൈവിധ്യമാർന്ന പദ്ധതികളിലൂടെ മുന്നേറുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായ പദ്ധതികൾ ധാരാളം പ്രശ്നങ്ങൾ നേരിടാറുണ്ട്. | ||
പൊതുവിദ്യാലയത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. പൂർവ വിദ്യാർഥികൾ, സുമനസ്സുകളായ നാട്ടുകാർ, ത്രിതല പഞ്ചായത്തുകൾ എന്നിവ സംയോജിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കുന്നംകരി, കിടങ്ങറ, ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ എല്ലാവരും തന്നെ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനു ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തു യാത്രാക്ലേശം രൂക്ഷമാവുകയും ഈ ഗ്രാമം ഒറ്റപ്പെടുകയും ചെയ്തതോടെ പതിനായിരങ്ങൾക്ക് അറിവ് പകർന്ന ഈ സരസ്വതിക്ഷേത്രം അടച്ചുപൂട്ടൽ ഭീഷിണി നേരിടുകയാണ്. പൊതുജന പങ്കാളിത്തത്തോടെ വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കി ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്നതാണ് സ്കൂളിലെ പി. ടി. എ. കമ്മിറ്റിയുടെ ഏറ്റവും പ്രധാന ലക്ഷ്യം. | പൊതുവിദ്യാലയത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. പൂർവ വിദ്യാർഥികൾ, സുമനസ്സുകളായ നാട്ടുകാർ, ത്രിതല പഞ്ചായത്തുകൾ എന്നിവ സംയോജിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കുന്നംകരി, കിടങ്ങറ, ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ എല്ലാവരും തന്നെ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനു ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തു യാത്രാക്ലേശം രൂക്ഷമാവുകയും ഈ ഗ്രാമം ഒറ്റപ്പെടുകയും ചെയ്തതോടെ പതിനായിരങ്ങൾക്ക് അറിവ് പകർന്ന ഈ സരസ്വതിക്ഷേത്രം അടച്ചുപൂട്ടൽ ഭീഷിണി നേരിടുകയാണ്. പൊതുജന പങ്കാളിത്തത്തോടെ വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കി ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്നതാണ് സ്കൂളിലെ പി. ടി. എ. കമ്മിറ്റിയുടെ ഏറ്റവും പ്രധാന ലക്ഷ്യം. | ||
വരി 74: | വരി 74: | ||
പഠനത്തിന്റെ പിന്നോക്കാവസ്ഥയിലും, ഭിന്ന ശേഷിയിലുമുള്ള വിദ്യാർത്ഥികളുടെ ശാരീരിക മാനസിക പഠന പരിമിതികളെ മറികടന്നു മുന്നേറുവാൻ അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കുക. | പഠനത്തിന്റെ പിന്നോക്കാവസ്ഥയിലും, ഭിന്ന ശേഷിയിലുമുള്ള വിദ്യാർത്ഥികളുടെ ശാരീരിക മാനസിക പഠന പരിമിതികളെ മറികടന്നു മുന്നേറുവാൻ അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കുക. | ||
== പൊതു | == പൊതു ലക്ഷ്യങ്ങൾ == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |