"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൗരാണികത വിളിച്ചോതുന്ന ഓടിട്ടതും സുരക്ഷിതമായ 8 ക്ലാസ് മുറികളും ഇന്നിൻറെ പ്രൗഡി വെളിവാക്കുന്ന ബഹു നില കെട്ടിടത്തിന് അഭികാമ്യമായ മൂന്ന് കോൺക്രീറ്റ് സ്മാർട്ട് ക്ലാസ് റൂമുകളും അതോടൊപ്പം ആധുനിക ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ വിശാലമായ പ്ലേഗ്ഗ്രൗണ്ടും അടങ്ങുന്നതാണ് സ്കൂൾ കോമ്പൗണ്ട് [[സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/സൗകര്യങ്ങൾ|.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | |||
വിവിധ ദിശകളിൽ നിന്നും സൗകര്യപ്രദമായി എത്തിച്ചേരുവാൻ കഴിയുന്നതരത്തിൽ പഴയ രാജവീഥിയോട് ഓരംപറ്റി ഇരിക്കുന്നതിനാൽ വാഹനസൗകര്യം പ്രത്യേകം ആകർഷണീയമാണ് .മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പഠിതാക്കൾ ആയ ഏവർക്കും കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് . കലാ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ലഭ്യമാണ് . കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതിനു ശുദ്ധവായുവും തണലും ലഭിക്കുന്നതിനും ഉതകുന്ന വൃക്ഷങ്ങൾ സ്കൂൾ പരിസരത്തെ ആകർഷണീയമാക്കുന്നു .സുസജ്ജമായ പി.ടി.എ പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവ സ്കൂളിൻറെ പ്രത്യേക ആകർഷണീയതയാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ആർട്സ് | |||
* സ്പോർട്സ് | |||
* യോഗ | |||
* ദിനാചരണം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ഗാന്ധി ദർശൻ | |||
* വിദ്യാരംഗം | |||
* ക്ളാസ്സ് തല ലൈബ്രറി | |||
* സ്കൂൾ മാഗസിൻ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* സയൻസ് ക്ലബ്ബ് | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* ലാംഗ്വേജ് ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* ഇക്കോ ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
20:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട് | |
---|---|
വിലാസം | |
ARUVIYODU സെന്റ് റീത്താസ് യു പി സ്ക്കൂൾ,ARUVIYODU , VATTAPPARA പി.ഒ. , 695028 | |
സ്ഥാപിതം | 01 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 0471 2540926 |
ഇമെയിൽ | stritas2016ups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42561 (സമേതം) |
യുഡൈസ് കോഡ് | 32140600901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരകുളം., |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാലു പീ റ്റി |
പി.ടി.എ. പ്രസിഡണ്ട് | സനൽ ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമാദേവി |
അവസാനം തിരുത്തിയത് | |
30-01-2022 | 42561 |
ചരിത്രം
പുണ്യശ്ലോകനും ഭാഗ്യസ്മരണാർഹനുമായ മാർ ഈവാനിയോസ് മാത്രാപ്പോലീത്ത ,തിരുവനന്തപുരത്തു തൻറ്റ പ്രവർത്തനം ആരംഭിച്ചപ്പോൾ വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യനം നൽകിയത് നീലൻ മുതലാളിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചിരുന്ന അരുവിയോട് സ്കൂൾ ഏപ്രിൽ ഈവനിസ് തിരുമേനി ബഥനി സന്ന്യാസിനി സമൂഹത്തിനുവേണ്ടി അതിനു സെന്റ് റീത്താസ് എന്ന് പേര് നൽകി ഇതിനെ നീലൻ മുതലാളിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചിരുന്ന അരുവിയോട് സ്കൂൾ ഏപ്രിൽ ഈവനിസ് തിരുമേനി ബഥനി സന്ന്യാസിനി സമൂഹത്തിനുവേണ്ടി അതിനു സെന്റ് റീത്താസ് എന്ന് പേര് നൽകി.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പൗരാണികത വിളിച്ചോതുന്ന ഓടിട്ടതും സുരക്ഷിതമായ 8 ക്ലാസ് മുറികളും ഇന്നിൻറെ പ്രൗഡി വെളിവാക്കുന്ന ബഹു നില കെട്ടിടത്തിന് അഭികാമ്യമായ മൂന്ന് കോൺക്രീറ്റ് സ്മാർട്ട് ക്ലാസ് റൂമുകളും അതോടൊപ്പം ആധുനിക ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ വിശാലമായ പ്ലേഗ്ഗ്രൗണ്ടും അടങ്ങുന്നതാണ് സ്കൂൾ കോമ്പൗണ്ട് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
വിവിധ ദിശകളിൽ നിന്നും സൗകര്യപ്രദമായി എത്തിച്ചേരുവാൻ കഴിയുന്നതരത്തിൽ പഴയ രാജവീഥിയോട് ഓരംപറ്റി ഇരിക്കുന്നതിനാൽ വാഹനസൗകര്യം പ്രത്യേകം ആകർഷണീയമാണ് .മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പഠിതാക്കൾ ആയ ഏവർക്കും കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് . കലാ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ലഭ്യമാണ് . കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതിനു ശുദ്ധവായുവും തണലും ലഭിക്കുന്നതിനും ഉതകുന്ന വൃക്ഷങ്ങൾ സ്കൂൾ പരിസരത്തെ ആകർഷണീയമാക്കുന്നു .സുസജ്ജമായ പി.ടി.എ പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവ സ്കൂളിൻറെ പ്രത്യേക ആകർഷണീയതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ആർട്സ്
- സ്പോർട്സ്
- യോഗ
- ദിനാചരണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- ക്ളാസ്സ് തല ലൈബ്രറി
- സ്കൂൾ മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ലാംഗ്വേജ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.570751856292766, 76.94676153555346 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42561
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ