സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട് (മൂലരൂപം കാണുക)
16:29, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→പ്രശംസ
No edit summary |
(→പ്രശംസ) |
||
വരി 291: | വരി 291: | ||
== പ്രശംസ == | == പ്രശംസ == | ||
ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്. | ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.ഐ.എ.കെ.ഒ. നാഷണൽ കിക്ക് ബോക്സിംഗ് ചാംപിയൻഷിപ്പ് 2021 ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (ഹെനോഷ്) വെള്ളി മെഡൽ കരസ്ഥമാക്കി. | ||
2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി. | 2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി. |