"സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 129: | വരി 129: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
ടോമി കല്ലേലി ( ജഡ്ജി), | |||
അനിൽകുമാർ തോമസ് ( സി ഐ ) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== |
16:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട് | |
---|---|
വിലാസം | |
കുറ്റിക്കാട് കുറ്റിക്കാട് , കുറ്റിക്കാട് പി.ഒ. , 680724 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | stsebastianlpskuttikad@gmail.com |
വെബ്‍സൈറ്റ് | www.stsebastianslpskuttikad.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23234 (സമേതം) |
യുഡൈസ് കോഡ് | 32070203601 |
വിക്കിഡാറ്റ | Q64088061 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 365 |
പെൺകുട്ടികൾ | 344 |
ആകെ വിദ്യാർത്ഥികൾ | 709 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ത്രേസ്യ പി പി |
പി.ടി.എ. പ്രസിഡണ്ട് | പോളി ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിന വർഗീസ് പോൾ |
അവസാനം തിരുത്തിയത് | |
30-01-2022 | 23234 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുറ്റിക്കാട് എന്ന ജനനിബിഡമായ കൊച്ചുഗ്രാമം. ഇവിടത്തെ സാധാരണക്കാരായ കൃഷിക്കാരുടെ മക്കൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മൈലുകൾ താണ്ടി പരിയാരം,ചാലക്കുടി, തുടങ്ങിയ ഭാഗങ്ങളിലേക്കായി പോയിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് ഇവിടുത്തുകാരുടെ ശ്രമഫലമായി 1924-ൽ പടിഞ്ഞാക്കര കുഞ്ഞുവറീത് എന്ന വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ നിലവിൽ വന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ 18 ക്ലാസ് മുറികൾ എല്ലാ ക്ലാസ് മുറികളിലും ലും ടിവി ലാപ്ടോപ് സംവിധാനങ്ങൾ കമ്പ്യൂട്ടർ ലാബ് ലൈബ്രറി തുടങ്ങിയവയ്ക്ക് വേറെ ക്ലാസ് മുറികൾ ഉണ്ട് വളരെ മനോഹരമായ ചിത്രരചനകൾ നടത്തിയ ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത് വിദ്യാലയത്തിലെ ഓഫീസിൽ പ്രധാനാധ്യാപകന് പ്രത്യേകം ഒരു മുറിയും കൂടാതെ അധ്യാപകർക്കായി സ്റ്റാഫ് റൂമും ഉണ്ട് വിദ്യാലയത്തിൽ ഇതിൽ മായി 4 പ്രൊജക്ടറുകൾ ഉണ്ട് ഭിന്നശേഷി സൗഹൃദ വിദ്യാലയം ത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ റാംപ്റെയിൽ സംവിധാനം ഉണ്ട് കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വിദ്യാലയത്തിന് സ്വന്തമായി 11 സ്കൂൾ ബസ്സുകൾ ഉണ്ട് കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി സ്കൂളിൽ ജല ശുദ്ധീകരണ പ്ലാൻറ് ഉണ്ട് വിദ്യാലയത്തിന് കളിസ്ഥലം ഉണ്ട് എല്ലാദിവസവും അസംബ്ലി നടത്തുന്നതിനായി കുട്ടികൾക്ക് വെയിൽ കൊള്ളാതിരിക്കാൻ സ്കൂളിന് മുൻപിലായി തണൽ വീട് ഒരുക്കിയിട്ടുണ്ട് കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദം പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾക്ക് എന്നപോലെതന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളുടെ പലതരം കഴിവുകളുടെ വികാസത്തിന് ഉതകുംവിധം മേളകൾ, ബാൻഡ് സെറ്റ്, കബ് പ്രവർത്തനങ്ങൾ, ബ്ലൂ ആർമി, കരാട്ടെ, ബുൾബുൾ, സ്പോർട്സ്, എയറോബിക്സ് ഇവയെല്ലാം നടത്തപ്പെടുന്നു. ആർട്സ് കലോത്സവ പങ്കാളിത്തം ഇവയിലെല്ലാം St.Sebastian's LPS Kuttikad മുൻപന്തിയിലാണ്. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
SI.NO | Name | From | To |
---|---|---|---|
1 | പൊറിഞ്ചു K D | 1984 | 1989 |
2 | T L ആനി | 1989 | 1992 |
3 | P I ജോർജ് | 1992 | 1997 |
4 | K K പൗലോസ് | 1997 | 1999 |
5 | P O വേറൊണിക്ക | 1999 | 2001 |
6 | K K ദേവസി | 2001 | 2004 |
7 | P P മേരി | 2004 | 2005 |
8 | Sr. ലിസി A P | 2005 | 2017 |
9 | Sr. ത്രേസ്യ P P | 2017 onwards |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടോമി കല്ലേലി ( ജഡ്ജി),
അനിൽകുമാർ തോമസ് ( സി ഐ )
നേട്ടങ്ങൾ .അവാർഡുകൾ.
- Lss സ്കോളർഷിപ്പ്
2019 20 വർഷത്തിൽ 20 പേർക്ക് എൽ എസ് സ്കോളർഷിപ്പ് കിട്ടി, ചാലക്കുടി ഉപജില്ല യിൽ വെച്ച് ഏറ്റവും കൂടുതൽ എൽ എൽ എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം എന്ന ഖ്യാതി നേടി.
- കാറ്റിസം, moral science സ്കോളർഷിപ്പ് റാങ്ക്
- Arts, sports work experience ഓവറോൾ അവാർഡുകൾ.
- വിദ്യാരംഗം നാടൻ പാട്ടിന് അധ്യാപകർക്ക് ഫസ്റ്റ് ലഭിച്ചു. കുട്ടി കവിതയ്ക്ക് രണ്ടുവർഷവും ഒന്നാം സ്ഥാനം ലഭിച്ചു.
- Cub, BulBul എന്നിവയ്ക്ക് ജില്ലാതല സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ( കൊളാഷ്, Claps, ക്വിസ് എന്നിവയ്ക്ക് ജില്ലാതലം ഒന്നാം സ്ഥാനം ലഭിച്ചു.
- വിദ്യാരംഭത്തിന് ജിനി ടീച്ചർക്ക് കഥാ കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു.
വഴികാട്ടി
ചാലക്കുടിയിൽ നിന്നും 10km യാത്ര ചെയ്താൽ കുറ്റിക്കാട് എത്തിച്ചേരാം {{#multimaps:10.3288930,76.3956560|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23234
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ