സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ, അംഗീകാരങ്ങൾ
- 2015 - 16 corporate education agency best LP school
- 2014-15 ഷാജൻ വെണ്ണാട്ടുപറമ്പൻ പിടിഎ പ്രസിഡണ്ട് ആയിരുന്ന സമയത്ത് ചാലക്കുടി ഉപജില്ല ബെസ്റ്റ് സ്കൂൾ ആയിട്ടുണ്ട്.
- 2019 20 വർഷത്തിൽ 20 പേർക്ക് എൽ എസ് സ്കോളർഷിപ്പ് കിട്ടി, ചാലക്കുടി ഉപജില്ല യിൽ വെച്ച് ഏറ്റവും കൂടുതൽ എൽ എൽ എസ്
സ്കോളർഷിപ്പ് നേടിയ വിദ്യാലയം എന്ന ഖ്യാതി നേടി.
- കാറ്റിസം, moral science സ്കോളർഷിപ്പ് റാങ്ക്
- Arts, sports work experience ഓവറോൾ അവാർഡുകൾ.
- വിദ്യാരംഗം നാടൻ പാട്ടിന് അധ്യാപകർക്ക് ഫസ്റ്റ് ലഭിച്ചു. കുട്ടി കവിതയ്ക്ക് രണ്ടുവർഷവും ഒന്നാം സ്ഥാനം ലഭിച്ചു.
- Cub, BulBul എന്നിവയ്ക്ക് ജില്ലാതല സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ( കൊളാഷ്, Claps, ക്വിസ് എന്നിവയ്ക്ക് ജില്ലാതലം ഒന്നാം സ്ഥാനം ലഭിച്ചു.
- വിദ്യാരംഭത്തിന് ജിനി ടീച്ചർക്ക് കഥാ കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു.
- Best School Award 2022 - 2023 അധ്യയനവർഷത്തിലെ ചാലക്കുടി ഉപജില്ലയിലെ BEST School അവാർഡ് കരസ്ഥമാക്കി.
- 2022-2023 Corporate education agency best LP school