സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾ
- പഠനപ്രവർത്തനങ്ങൾ നിരന്തര വിലയിരുത്തൽ , തുടർപ്രവർത്തനങ്ങൾ നൽകൽ
- പഠനപിന്തുണ നൽകൽ
- മലയാളം അക്ഷരപഠനം - ഒന്ന് രണ്ടു ക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരം ഉറപ്പിക്കൽ
- സ്പെഷ്യൽ വായനക്കാർഡ്ഡ് -വായന ശേഷി വികസനം
- ഉല്ലാസ ഗണിതം - ഗണിതം രസകരമാക്കാൻ
- Hello English-ഇംഗ്ലീഷ് ഭാഷാശേഷി വികസനം
മറ്റുപ്രവർത്തനങ്ങൾ
- School YouTube Channel - ST SEBASTIAN’S LP SCHOOL KIDS VOICE
- എക്സിബിഷൻ( പഴമയുടെ പെരുമ),
- യോഗ
- ദിനാചരണങ്ങൾ
ജൂൺ5- ലോക പരിസ്ഥിതി ദിനം
ജൂൺ 19- വായനാദിനം
ജൂലൈ 11- ലോക ജനസംഖ്യാദിനം
ജൂലൈ 21- ചാന്ദ്രദിനം
ആഗസ്റ്റ്6- ഹിരോഷിമ ദിനം
ആഗസ്റ്റ് 9 - നാഗസാക്കി ദിനം
ഓഗസ്റ്റ് 15 -സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 17 -കർഷക ദിനം
ഓഗസ്റ്റ് 21- ഓണം
സെപ്റ്റംബർ 16- ഓസോൺ ദിനം
ഒക്ടോബർ 2- ഗാന്ധിജയന്തി
ഒക്ടോബർ 10- ദേശീയ തപാൽ ദിനം
നവംബർ 1- കേരള പിറവി
നവംബർ 14 -ദേശീയ ശിശുദിനം
ഡിസംബർ 1- ലോക എയ്ഡ്സ് ദിനം
ഡിസംബർ 10- ലോക മനുഷ്യാവകാശ ദിനം
ഡിസംബർ 25- ക്രിസ്തുമസ്
ജനുവരി 26 -റിപ്പബ്ലിക് ദിനം
ജനുവരി 30 -രക്തസാക്ഷി ദിനം
ഫെബ്രുവരി 21- അന്തർദേശീയ മാതൃഭാഷാ ദിനം
ഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം
മാർച്ച് 21- ലോക വനവൽക്കരണ ദിനം
മാർച്ച് 22- ലോകജലദിനം
- പാഠ്യ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി, ഇവ കുട്ടികളുടെ സഭാകമ്പം കുറയ്ക്കുന്നതിനു സഹായിക്കുന്നു
- ക്ലബ്ബുകൾ
- സയൻസ് ക്ലബ്
കുട്ടികൾക്ക് ശാസ്ത്രബോധം, ശാസ്ത്രഅഭിരുചിയും വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു നടപ്പിലാക്കുന്നു
- സോഷ്യോ എക്കോ ക്ലബ്ബ്
കുട്ടികൾക്ക് പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മനസിലാക്കുന്നതിനും , സാമൂഹികപ്രതിബദ്ധത ഉള്ള നല്ല തലമുറയെ വളർത്തിയെടുക്കുന്നതും ലക്‌ഷ്യം വച്ചുകൊണ്ടു സോഷ്യോ എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ നൽകിവരുന്നു.
- ഗണിത ക്ലബ്
ഗണിതം കൂടുതൽ രസകരം ആകുന്നതിനും ചുറ്റുപാടും ഉള്ള ഗണിതാശയങ്ങൾ ഉൾകൊണ്ടുകൊണ്ടു കുട്ടികളിൽ ഗണിതാഭിമുക്യവും വളർത്താൻ ഗണിതക്ലബ് സഹായിക്കുന്നു. ഉല്ലാസഗണിതം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടിക്കളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസനകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിനു കൂടുതൽ അവസരങ്ങൾ നൽകുന്നു.
- ഹെൽത്ത് ക്ലബ്
കുട്ടികളിൽ ആരോഗ്യബോധവും ശുചിത്വബോധവും വളർത്തുന്നതിന് വേണ്ട പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നൽകുന്നു.
- മാസാവസാനം ഉള്ള ബാലസഭ കുട്ടികളുടെ സർഗാത്മക കഴിവുകളെ ഉണർത്തുന്നു. ഈ വിദ്യാലയത്തിൽ എത്തുന്ന ഓരോ കുട്ടിയേയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അവരുടെ വ്യക്തിത്വ വികസനത്തിന് സാധ്യമാകും വിധം പലതരത്തിലുള്ള പരിശീലനങ്ങൾ നൽകുന്നു.
- മേളകൾ-- കലാമേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകൾ എന്നിവയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും മികച്ച രീതിയിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു
ശിശുദിനാഘോഷം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |