"ഗവ. എൽ. പി. എസ്. കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് -കോട്ടപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കോട്ടപ്പുറം . | {{prettyurl| Govt. L. P. S. Kottappuram}} | ||
{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് -കോട്ടപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കോട്ടപ്പുറം .1 മുതൽ 4 വരെ ക്ലാസ്സുകളിലായി 45 ആൺകുട്ടികളും 36 പെൺകുട്ടികളും ഇവിടെ അധ്യയനം നടത്തി വരുന്നു .ഇതിനു പുറമെ പ്രീപ്രൈമറിയിൽ 44 കുട്ടികളും അധ്യയനം നടത്തി വരുന്നു .പ്രീ പ്രൈമറി അധ്യാപകർ ഉൾപ്പെടെ 7 അധ്യാപകർ, ഒരു ആയ ,ഒരു പി ടി മീനിയൽ ,ഒരു കുക്ക് എന്നിവർ ഇവിടെ ജോലി ചെയ്യുന്നു .വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി ടി എ കമ്മിറ്റിയും മാതൃസമിതിയും ഈ വിദ്യാലയത്തിനുണ്ട് .{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=കോട്ടപ്പുറം | |സ്ഥലപ്പേര്=കോട്ടപ്പുറം | ||
|വിദ്യാഭ്യാസ ജില്ല=ആലുവ | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
വരി 110: | വരി 109: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
'''ഷൈനാമോൾ ഐ എ എസ് ''' | |||
'''അക്ബർ ഐ പി എസ് ''' | |||
'''ഷൈല ഐ എ എസ്''' | |||
'''ഡോക്ടർ മാധവൻ''' | |||
# | # | ||
# | # |
16:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് -കോട്ടപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കോട്ടപ്പുറം .1 മുതൽ 4 വരെ ക്ലാസ്സുകളിലായി 45 ആൺകുട്ടികളും 36 പെൺകുട്ടികളും ഇവിടെ അധ്യയനം നടത്തി വരുന്നു .ഇതിനു പുറമെ പ്രീപ്രൈമറിയിൽ 44 കുട്ടികളും അധ്യയനം നടത്തി വരുന്നു .പ്രീ പ്രൈമറി അധ്യാപകർ ഉൾപ്പെടെ 7 അധ്യാപകർ, ഒരു ആയ ,ഒരു പി ടി മീനിയൽ ,ഒരു കുക്ക് എന്നിവർ ഇവിടെ ജോലി ചെയ്യുന്നു .വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി ടി എ കമ്മിറ്റിയും മാതൃസമിതിയും ഈ വിദ്യാലയത്തിനുണ്ട് .
ഗവ. എൽ. പി. എസ്. കോട്ടപ്പുറം | |
---|---|
വിലാസം | |
കോട്ടപ്പുറം ആലങ്ങാട് പി.ഒ. , 683511 , എറണാകുളം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0484 2670276 |
ഇമെയിൽ | glpskottappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25207 (സമേതം) |
യുഡൈസ് കോഡ് | 32080102116 |
വിക്കിഡാറ്റ | Q99509614 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആലങ്ങാട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി റാണി .സി ജെ |
പി.ടി.എ. പ്രസിഡണ്ട് | സിബിൻ.കെ.ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിഗ പ്രവീൺ |
അവസാനം തിരുത്തിയത് | |
30-01-2022 | Glpskottappuram |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,പ്രൈമറി എന്നിവ രണ്ടു കെട്ടിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ എല്ലാം സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടാതെ ഊണുമുറി ,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട് .പ്രധാന കെട്ടിടത്തിന് മുകളിലായി ആഡിറ്റോറിയം ഉണ്ട് .വിശാലമായ കളിസ്ഥലവും ശിശുസൗഹാർദപാർക്കും സ്കൂൾ അങ്കണത്തിനു മാറ്റുകൂട്ടുന്നു . ജലസൗകര്യത്തിനായി മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ:
പരീദ് സർ
മേരി ടീച്ചർ
ജഗദംബ ടീച്ചർ
ഗൗരി ടീച്ചർ
തങ്കമണി ടീച്ചർ
അശോകൻ സർ
സാജു സർ
ബേബി ടീച്ചർ
സാജിത ടി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഷൈനാമോൾ ഐ എ എസ്
അക്ബർ ഐ പി എസ്
ഷൈല ഐ എ എസ്
ഡോക്ടർ മാധവൻ
നേട്ടങ്ങൾ
2014-15, 2017-18 ലെ ഏറ്റവും മികച്ച PTA ക്കുള്ള അവാർഡ് ലഭിച്ചു .
2018-19, ൽ ബെസ്ററ് സ്കൂൾ അവാർഡ് ലഭിച്ചു .
2018-19 ഉണർവ് പദ്ധതിയുടെ ഫസ്റ്റ് റണ്ണർ അപ്പ് അവാർഡ് ലഭിച്ചു .
2018-19, 2019-20, മാതൃഭൂമി സീഡ് അവാർഡ് എന്നിവ ലഭിച്ചു .
പൊതുവിദ്യാഭ്യാസ വകുപ്പ് 2019-20 ൽ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള ഒന്നാം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി .
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.128973, 76.29819 | width=600px| zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25207
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ