ഗവ. എൽ. പി. എസ്. കോട്ടപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21
വളരെ ബുദ്ധിമുട്ടേറിയ ഒരു കൊറോണ കാലം കടന്നു പോയി. 2021 നവംബറിൽ ഏകദേശം 2 വർഷത്തെ ഇടവേളയ്ക്കു ശേഷം കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങി .പല കുട്ടികൾക്കും പലതരം പഠന പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം മാറിത്തുടങ്ങിയിരിക്കുന്നു.