"സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38271 (സംവാദം | സംഭാവനകൾ)
38271 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
== ''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
== ''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
കലോത്സവം കായികമേള, പ്രവൃത്തിപരിചയമേള, ക്വിസ് മത്സരങ്ങൾ, തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ  ഭാഗമായിട്ടു കുട്ടികളെ ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെ സവിശേഷ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർഗ്ഗവേള, വിദ്യാരംഗം-കലാസാഹിത്യവേദി എന്നിവ നടത്തി വരുന്നു.

. പഠനയാത്ര
. ശാസ്ത്രമേള
. ഭക്ഷ്യമേള
. പ്രവർത്തി പരിചയ മേള
. ശില്‌പശാലകൾ
. പച്ചക്കറിത്തോട്ടം
. എക്സിബിഷൻ
. ഹെൽത്ത് ക്ലാസുകൾ
. രോഗനിർണയ ക്യാമ്പുകൾ
. വിവിധ ആഘോഷങ്ങൾ
. വാർഷികം
എന്നിവയും നടത്തിവരുന്നു.

== '''''ക്ലബുകൾ'''''==
== '''''ക്ലബുകൾ'''''==
"https://schoolwiki.in/സെന്റ്.പീറ്റേഴ്സ്_യു.പി.എസ്.കൊടുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്