"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{Infobox littlekites | <big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big> | ||
കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു {{Infobox littlekites | |||
|സ്കൂൾ കോഡ്=44049 | |സ്കൂൾ കോഡ്=44049 | ||
|അധ്യയനവർഷം=2020-2023 | |അധ്യയനവർഷം=2020-2023 | ||
| വരി 14: | വരി 16: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
<center><big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big></center> | <center><big><big>'''ലിറ്റിൽകൈറ്റ്സ് 2018'''</big></big></center> | ||
അദ്ധ്യാപകരായ രഞ്ജിത്കുമാറും സുരാഗിയും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു.3/32018 ശനിയാഴ്ച നടത്തിയ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 33 അംഗങ്ങളായി വർദ്ധിച്ചു. | |||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | ||
13:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ്
കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു
| 44049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44049 |
| യൂണിറ്റ് നമ്പർ | LK/2018/44049 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | ഷാരോൺ എ ഇ |
| ഡെപ്യൂട്ടി ലീഡർ | ഷാനിബ എച്ച് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുരാഗി ബി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എസ് ആർ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 44049 |
അദ്ധ്യാപകരായ രഞ്ജിത്കുമാറും സുരാഗിയും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു.3/32018 ശനിയാഴ്ച നടത്തിയ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 33 അംഗങ്ങളായി വർദ്ധിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
|-
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ | |||||
|---|---|---|---|---|---|---|---|---|---|
| 1 | 143 | അ | 9a | 40 | 145 | വി | 9b |
പ്രമാണം:44049-tvm-2020.pdf