"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Agnathnitt (സംവാദം | സംഭാവനകൾ) |
Agnathnitt (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 62: | വരി 62: | ||
മലപ്പുറം ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ കാവനൂർ പഞ്ചായത്തിൽ രണ്ടാം വാർഡ് പരിയാരക്കൽ പ്രദേശത്താണ് ജി എൽ പി എസ് കാവനൂർ സ്ഥിതി ചെയ്യുന്നത് | മലപ്പുറം ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ കാവനൂർ പഞ്ചായത്തിൽ രണ്ടാം വാർഡ് പരിയാരക്കൽ പ്രദേശത്താണ് ജി എൽ പി എസ് കാവനൂർ സ്ഥിതി ചെയ്യുന്നത് | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | =='''ചരിത്രം'''== | ||
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. | എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. | ||
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. [[ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം|കൂടുതൽ വായിക്കുക]] | നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. [[ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . ([[48210|കൂടുതൽ വായിക്കുക]] ) | ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . ([[48210|കൂടുതൽ വായിക്കുക]] ) | ||
| വരി 71: | വരി 71: | ||
* | * | ||
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം]] | [[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു . [[ജി.എൽ.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു . [[ജി.എൽ.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''സൃഷ്ട്ടികൾ''' == | == '''സൃഷ്ട്ടികൾ''' == | ||
[[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്|ബഷീർ ദിനാചരണം]] | [[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്|ബഷീർ ദിനാചരണം]] | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
| വരി 122: | വരി 122: | ||
* | * | ||
== ജീവനക്കാർ == | == '''ജീവനക്കാർ''' == | ||
* ആമിന ബീവി .വി ടി | * ആമിന ബീവി .വി ടി | ||
* ഉമ്മു കുൽസൂം. ടി. കെ | * ഉമ്മു കുൽസൂം. ടി. കെ | ||
| വരി 147: | വരി 147: | ||
https://youtu.be/G_gOoFs7EhQ | https://youtu.be/G_gOoFs7EhQ | ||
==വഴികാട്ടി == | =='''വഴികാട്ടി''' == | ||
<nowiki>*</nowiki>ഫറൂഖ് റെയിൽവേ സ്‌റ്റേഷനിൽ നിന്നും മുപ്പത്തി അഞ്ച് കിലോമീറ്റർ ദൂരം .ഫറോക്കിൽ നിന്നും ബസ് മാർഗ്ഗം കൊണ്ടോട്ടി എത്തി അവിടെനിന്നും അരീക്കോട് .അരീക്കോട് നിന്നും മഞ്ചേരി റൂട്ടിൽ കാവനൂർ എത്താം . | <nowiki>*</nowiki>ഫറൂഖ് റെയിൽവേ സ്‌റ്റേഷനിൽ നിന്നും മുപ്പത്തി അഞ്ച് കിലോമീറ്റർ ദൂരം .ഫറോക്കിൽ നിന്നും ബസ് മാർഗ്ഗം കൊണ്ടോട്ടി എത്തി അവിടെനിന്നും അരീക്കോട് .അരീക്കോട് നിന്നും മഞ്ചേരി റൂട്ടിൽ കാവനൂർ എത്താം . | ||