"വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 83: വരി 83:
     NH 213 Road
     NH 213 Road
     Malappuram Perinthalmanna Road
     Malappuram Perinthalmanna Road
{{#multimaps: 11.0060369,76.1253745 | width=800px | zoom=12 }}
{{Slippymap|lat= 11.0060369|lon=76.1253745 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

20:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ
വിലാസം
പുണർപ്പ, നാറാണത്ത്

VMHM UP SCHOOL PUNARPPA
,
മക്കരപ്പറമ്പ പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04933 281427
ഇമെയിൽpunarppaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18668 (സമേതം)
യുഡൈസ് കോഡ്32051500602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമക്കരപ്പറമ്പപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ661
പെൺകുട്ടികൾ652
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്നിഷാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്ത്യൻ സമരത്തിന് കരുത്തേകിയ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും എം.പി നാരായണ മേനോൻറെയും പ്രവർത്തന മണ്ഡലമായി ചരിത്രത്തിൽ ഇടം നേടിയ പ്രദേശത്ത് 1915 ൽ മക്തബത്തുൽ ലുസുമിയ എന്ന മതപഠന ശാലയായി തുടങ്ങി കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും വെങ്കിട്ട മൊയ്തീൻ കുട്ടി ഹാജിയുടെയും ശ്രമഫലമായി 1917 ൽ പൊതു വിദ്യാഭ്യാസ സ്ഥാപനമായി മലബാർ ഡിസ്ട്രിക്ട്- ബോർഡ് അംഗീകരിച്ച സ്ഥാപനം ഇന്ന് വെങ്കിട്ട മൊയ്തീൻ കുട്ടി സ്മാരക- അപ്പർ പ്രൈമറി സ്കൂൾ(V.M.H.MUP SCHOOL) എന്ന പേരിൽ അറിയപ്പെടുന്നു­ സ്വാതന്ത്ര്യത്തിനു മുൻപുതന്നെ ഒരു ദേശത്തിൻറ അറിവിൻ വെളിച്ചമായി നിലകൊണ്ട ഈ സ്ഥാപനത്തിൽ നിന്ന് വിദ്യനുകർന്നവർ ആയിരങ്ങൾ കേരളത്തിലെ മുസ്ലിം പിന്നോക്ക സമുദായ വിദ്യാഭ്യാസ ഉന്നമനത്തിനായി കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരുവള്ളി മുഹമ്മദ് മൗലവി, മുൻ ഗവൺമെന്റ് ചീഫ്- വിപ്പ് കെ.പി.എ.മജീദ് എന്നിവർ ഇക്കൂട്ടത്തിൽ പെടുന്നു. വള്ളുവനാട്ടിലെ ആദ്യത്തെ യൂ.പി.സ്കൂളായി അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വഴികാട്ടി

    NH 213 Road
    Malappuram Perinthalmanna Road
Map