വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ/എന്റെ ഗ്രാമം
വി.എം.എച്ച്.എം.യു.പി.എസ്._പുണർപ്പ/എന്റെ_ഗ്രാമം
മക്കരപറമ്പ്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 11.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുണ്ട്.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- മക്കരപ്പറമ്പ സബ് ട്രഷറി
- ഫാത്തിമ ക്ലിനിക്ക് രാമപുരം
- ഗവ.ഹൈസ്കൂൾ മക്കരപറമ്പ്
- സബ് രജിസ്ട്രാർ ഓഫീസ് മക്കരപ്പറമ്പ
- പ്രൈമറി ഹെൽത്ത് സെന്റർ
ശ്രദ്ധേയരായ വ്യക്തികൾ
- തറയിൽ മുസ്തഫ
- തറയിൽ അബു
- ഡോക്ടർ. മുസ്തഫ
- ഷിബിലി കാച്ചിനിക്കാട്
- ആരിഫ് ചുണ്ടയിൽ
ആരാധനാലയങ്ങൾ
- ഉമർ ഫാറൂഖ് മസ്ജിദ്
- ആറങ്ങോട്ട് അമ്പലം
- മക്കരപ്പറമ്പ് ടൗൺ മസ്ജിദ്
വിദ്യഭ്യാസ സ്ഥാപനങ്ങൾ
- ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ്
- അൽബിർ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ബദാരിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- മണാർ സ്കൂൾ കാച്ചിനിക്കാട്
വാർഡുകൾ
- കാച്ചിനിക്കാട് പടിഞ്ഞാറ്
- കാച്ചിനിക്കാട് കിഴക്ക്
- വെളളാട്ടുപറമ്പ്
- പോത്തുകുണ്ട്
- വടക്കാങ്ങര നോർത്ത്
- കിഴക്കെ കുളമ്പ്
- വടക്കാങ്ങര പടിഞ്ഞാറ്
- തടത്തിൽകുണ്ട്
- കാളാവ്
- കോട്ടക്കുന്ന്
- മക്കരപ്പറമ്പ് ടൗൺ പടിഞ്ഞാറ്
- മക്കരപ്പറമ്പ് ടൗൺ തെക്ക്
- മക്കരപ്പറമ്പ് ടൗൺ വടക്ക്
അതിരുകൾ
- കിഴക്ക് - മങ്കട ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് – കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത