"ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(infobox വിവരങ്ങൾ)
വരി 63: വരി 63:
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെ മഞ്ഞക്കാലഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല'''എന്ന ഈ സ്ഥാപനം.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെ മഞ്ഞക്കാലഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല'''എന്ന ഈ സ്ഥാപനം.
==[[{{PAGENAME}} / 18203 | ചരിത്രം]]==
==[[{{PAGENAME}} / 18203 | ചരിത്രം]]==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന സ്ഥലത്തു ചെമ്മണ ഏലായിൽ സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്   ഗവണ്മെന്റ് ഭാസ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ .പ്രകൃതി രമണീയതയാലും സ്വർണവർണ മനോഹാരിത നിറഞ്ഞ വയലേലകളാലും സമ്പുഷ്ടമായ പ്രദേശത്താണ് ഈ സ്കൂളിന്റെ സ്ഥാനം .ശാന്തതയാർന്ന സ്കൂൾ പ്രദേശാന്തരീക്ഷം കുട്ടികളുടെ പഠനത്തിന് ആക്കം കൂട്ടുന്നു .  
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന സ്ഥലത്തു ചെമ്മണ ഏലായിൽ സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്   ഗവണ്മെന്റ് ഭാസ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ .1931ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് എൻ എസ് എസ്     കരയോഗം ആണ് സ്‌കൂൾ നടത്തികൊണ്ടിരുന്നത് .ആദ്യകാലത്ത് ഓലമേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ആയിരുന്നു .അന്ന് ഈ പ്രദേശത്ത് ഉള്ള ആദ്യ കുടിപ്പള്ളിക്കുടം ആയതിനാൽ ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സരസ്വതീ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ .   പിന്നീട് സർക്കാർ ഏറ്റെടുത്തതോടെ സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയുണ്ടായി .പ്രകൃതി രമണീയതയാലും സ്വർണവർണ മനോഹാരിത നിറഞ്ഞ വയലേലകളാലും സമ്പുഷ്ടമായ പ്രദേശത്താണ് ഈ സ്കൂളിന്റെ സ്ഥാനം .ശാന്തതയാർന്ന സ്കൂൾ പ്രദേശാന്തരീക്ഷം കുട്ടികളുടെ പഠനത്തിന് ആക്കം കൂട്ടുന്നു .  


==മികവുകൾ==
==മികവുകൾ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482390" എന്ന താളിൽനിന്ന് ശേഖരിച്ചത്