"ഗവ. യു. പി. എസ്. നെല്ലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →മുൻ സാരഥികൾ തിരുത്തി |
|||
| വരി 98: | വരി 98: | ||
#അഡ്വ. ഡി.കെ മുരളി എം എൽ എ | #അഡ്വ. ഡി.കെ മുരളി എം എൽ എ | ||
#മുരളി നെല്ലനാട് | #മുരളി നെല്ലനാട് | ||
# | #അജി നെല്ലനാട് | ||
#ഡോ.മീര എ.പി | |||
#ഡോ.ദിവ്യ | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
{{#multimaps: 8.708805305774558, 76.91603727562946| width=100% | zoom=18 }} , ഗവ. യു. പി. എസ്. നെല്ലനാട് | {{#multimaps: 8.708805305774558, 76.91603727562946| width=100% | zoom=18 }} , ഗവ. യു. പി. എസ്. നെല്ലനാട് | ||
22:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു. പി. എസ്. നെല്ലനാട് | |
|---|---|
| വിലാസം | |
നെല്ലനാട് നെല്ലനാട് പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 15 - 07 - 1935 |
| വിവരങ്ങൾ | |
| ഫോൺ | 0472 2837019 |
| ഇമെയിൽ | nellanad42351@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42351 (സമേതം) |
| യുഡൈസ് കോഡ് | 32140101002 |
| വിക്കിഡാറ്റ | Q64035776 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലനാട് പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത എസ് പിള്ള |
| പി.ടി.എ. പ്രസിഡണ്ട് | ബൈജു..എം. ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി.പി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Sujanellanadgups42351 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരൂവനന്തപുരം ജില്ലയിലെ വാമനപൂരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തി൯െറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സ൪ക്കാ൪ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. ഗണപതി സദനം ശ്രീമാ൯ കെ കൃഷ്ണപിള്ള 1931 ല് ഒരു കുുടിപ്പള്ളിക്കൂടമായി തുടങ്ങി.
പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.
പഠനപ്രവർത്തനങ്ങളിലുപരി പാഠ്യതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി പരിശീലനം നൽകുുകയും, ഭാഷാപരമായ കഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ദേവകിയമ്മ
- ശങ്കരനാരായണക്കുറുപ്പ്
- കുട്ടൻ
- മുഹമ്മദ് നൂഹു
- ശിവദാസൻ പിള്ള
- പങ്കജാക്ഷൻ
- നളിനാക്ഷൻ
- ജമീല
- രവീന്ദ്രൻ പിള്ള
- മോഹൻ ദാസ്
- ദേവകീ ദേവി അന്തർജനം
- സലാം
- ഗീത. എസ്
- പ്രിയ. ടി.ജി
- ഗീത.എസ്.പിള്ള(തുടരുന്നു)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. ഡി.കെ മുരളി എം എൽ എ
- മുരളി നെല്ലനാട്
- അജി നെല്ലനാട്
- ഡോ.മീര എ.പി
- ഡോ.ദിവ്യ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42351
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ