ഉള്ളടക്കത്തിലേക്ക് പോവുക

"എം. എസ്. സി. എൽ .പി. എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38313 (സംവാദം | സംഭാവനകൾ)
38313 (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
    
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ  പതിനൊന്നാം വാർഡിൽ പറന്തൽ പ്രദേശത്തു എം സി റോഡിന്  സമീപം കിഴക്കു ഭാഗത്തായി എം എസ് സി എൽ പി എസ് പൊങ്ങലടി എന്ന നാമധേയത്താൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  1950 ൽ ആണ് ഈ വിദ്യാലയം പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യത്തിനായി സ്ഥാപിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമന്യേ പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ സാധിച്ചിട്ടുണ്ട്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു ജനങ്ങളെ സാക്ഷരതയിലേക്കു  നയിച്ചു ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കാലം ചെയ്ത മാർ ഇവാനിയോസ്‌ തിരുമേനി ആണ് ഈ സ്ഥാപനം പറന്തലിൽ സ്ഥാപിക്കുന്നതിന് കരണഭൂതനായത്.
മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സെന്റ് ജോർജ് മലങ്കര കാത്തലിക് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട്  എം എസ് സി എൽ പി എസ് പൊങ്ങലടി എന്ന പേരിൽ അറിയപ്പെട്ടു. വിശാലമായ കളിസ്ഥലവും പ്രകൃതി സൗന്ദര്യവും മലകളാൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതും  ഈ വിദ്യാലയത്തിന്റെ പ്രത്യേകത ആണ്.
പത്തനംതിട്ട റവന്യൂ ജില്ലയിലും പന്തളം സബ് ജില്ലയുടെ അധികാര പരിധിയിലുമാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==

20:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. എസ്. സി. എൽ .പി. എസ്. പൊങ്ങലടി
വിലാസം
പറന്തൽ

പറന്തൽ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽmsclpspongalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്38313 (സമേതം)
യുഡൈസ് കോഡ്32120500220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ മാത്യു
പി.ടി.എ. പ്രസിഡണ്ട്ജയ മോൾ എൽ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
30-01-202238313

പ്രോജക്ടുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ  പതിനൊന്നാം വാർഡിൽ പറന്തൽ പ്രദേശത്തു എം സി റോഡിന്  സമീപം കിഴക്കു ഭാഗത്തായി എം എസ് സി എൽ പി എസ് പൊങ്ങലടി എന്ന നാമധേയത്താൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  1950 ൽ ആണ് ഈ വിദ്യാലയം പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യത്തിനായി സ്ഥാപിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമന്യേ പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ സാധിച്ചിട്ടുണ്ട്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു ജനങ്ങളെ സാക്ഷരതയിലേക്കു  നയിച്ചു ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കാലം ചെയ്ത മാർ ഇവാനിയോസ്‌ തിരുമേനി ആണ് ഈ സ്ഥാപനം പറന്തലിൽ സ്ഥാപിക്കുന്നതിന് കരണഭൂതനായത്.

മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സെന്റ് ജോർജ് മലങ്കര കാത്തലിക് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട്  എം എസ് സി എൽ പി എസ് പൊങ്ങലടി എന്ന പേരിൽ അറിയപ്പെട്ടു. വിശാലമായ കളിസ്ഥലവും പ്രകൃതി സൗന്ദര്യവും മലകളാൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതും  ഈ വിദ്യാലയത്തിന്റെ പ്രത്യേകത ആണ്.

പത്തനംതിട്ട റവന്യൂ ജില്ലയിലും പന്തളം സബ് ജില്ലയുടെ അധികാര പരിധിയിലുമാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

Our School

സ്കൂൾഫോട്ടോകൾ

വഴികാട്ടി