"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:
=== ലൈബ്രറി ===
=== ലൈബ്രറി ===
പുസ്തകങ്ങളെ കൂട്ടു കാരാക്കികൊണ്ട് മികച്ച പൗരന്മാരെ വാർത്തെടുക്കാൻ പ്രാപ്തമായ അതി വിശാലമായ 1500 ഇൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി നമ്മുടെ മാത്രം പ്രേത്യേകതയാണ്.ഇംഗ്ലീഷ്, മലയാളം, സാഹിത്യ പുസ്തകങ്ങൾ, ഗണിതം, ഹിന്ദി, sanskrit, നിഘണ്ടു, കഥാപുസ്തകങ്ങൾ, കവിതസമാഹാരങ്ങൾ, ആത്മകഥകൾ, എന്ന് തുടങ്ങി വിവിധങ്ങളായ പുസ്തകശേഖരവും ഇരുന്നു വായിക്കാനുള്ള ഇരിപ്പിടവും സ്കൂളിൽ സജീകരിച്ചിട്ടുണ്ട്. മാത്രവുമല്ല വളരുന്ന ലൈബ്രറിയും ക്ലാസ്സ്‌ തല വായനമൂലയും നമ്മുടെ മികവാർന്ന പ്രവർത്തനങ്ങളിൽപ്പെടുന്നു. ഒപ്പം വായനമൃതം പരിപാടി കഴിഞ്ഞ 7 വർഷമായി ഇവിടെ വളരെ മനോഹരമായി നടന്നു വരുന്നു.

=== സയൻസ് ലാബ് ===

=== Maths ലാബ് ===
=== Maths ലാബ് ===
വരി 101: വരി 99:
=== രുചികരമായ ഉച്ചഭക്ഷണം ===
=== രുചികരമായ ഉച്ചഭക്ഷണം ===
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ.വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്.ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.

[[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]

== [[എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
== [[എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
വരി 109: വരി 109:
=== സ്കൗട്ട് and ഗൈഡ്സ് ===
=== സ്കൗട്ട് and ഗൈഡ്സ് ===
കുട്ടികളിൽ നല്ല സ്വഭാവരൂപീകരണം, അച്ചടക്ക ബോധം, അടുക്കും ചിട്ടയുമുള്ള ജീവിതം, ജീവിതമൂല്യങ്ങൾ തുടങ്ങിയ ജീവിത ബന്ധിയായ ഗുണങ്ങൾ നേടി എടുക്കുന്നതിനും പാഠ്യപാഠ്യേതര മേഖലയിൽ മികവ് തെളിയിക്കുന്നതിനും സഹായകമാകുന്ന വിധത്തിൽ 2022- 2023 വർഷത്തിൽ സെന്റ് ജോർജ് യു. പി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ആരംഭിച്ചു.

=== പച്ചക്കുടുക്ക ===
കൃഷിയെ അടുത്തറിഞ്ഞ്, കാർഷികപ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരായി വളരാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് പച്ചക്കുടുക്ക പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വീട്ടുവളപ്പുകളിൽ പാഴായിപ്പോവുന്ന ഫലവർഗങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതിനും വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ഈ പദ്ധതി സഹായകമാവുന്നുണ്ട്. മികച്ച വിലയ്ക്കാണ് വിദ്യാർഥികളിൽനിന്ന് കാർഷികോൽപന്നങ്ങൾ വാങ്ങുന്നത്.
പൊതുവിപണിയിൽ അത്ര സുലഭമല്ലാത്ത വാഴപ്പിണ്ടി, പൂച്ചപ്പഴം, ചെമ്മീൻപുളി, ഞാവൽ, അടതാപ്പ്, സ്റ്റാർ ഫ്രൂട്ട് എന്നിവയൊക്കെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതുമൂലം പച്ചക്കുടുക്ക, ഉപഭോക്താക്കളുടെയും മനം കവരുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിൽനിന്നെത്തുന്ന ഇത്തരം ഉൽപന്നങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്. ആദായത്തിനായി കൃഷി ചെയ്യാത്തതും എന്നാൽ പോഷക സമ്പന്നവുമായ ഉൽപന്നങ്ങളിലൂടെ  കിട്ടുന്ന മാന്യമായ വരുമാനം ഭാവിയിൽ കൃഷി ഉപജീവനമാർഗമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുമെന്ന് കാഡ്സ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. അധ്വാനിച്ചു സമ്പാദിക്കുന്നതിന്റെ മഹത്വം തിരിച്ചറിയുന്ന കുട്ടികളുടെ സ്വഭാവരൂപീകരണവും ആത്മവിശ്വാസവും മെച്ചപ്പെടുമെന്നും ഇതിലൂടെ ലക്ഷ്യം വെക്കുന്നു.

=== മാതൃഭൂമി സീഡ് ===
=== മാതൃഭൂമി സീഡ് ===
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ പച്ചക്കറിത്തോട്ടം. ഏകദേശം അഞ്ചു വർഷങ്ങളായി സീഡ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാവൽ ,കോവൽ, വെണ്ട, വഴുതന ,പയർ, മത്തൻ ,കോളിഫ്ലവർ മുതലായ വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ ഉടനീളം കാണാൻ സാധിക്കും . കൃഷിയുടെ മേൽനോട്ടത്തിനും ഉന്നമനത്തിനു മുന്നിൽ നിൽക്കുന്നത്  സ്കൂളിലെ കുട്ടികൾ തന്നെയാണ്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമൂലം കൃഷിയും മണ്ണും ആയി കുട്ടികളെ കൂടുതൽ അടുപ്പിക്കാനും, ആരോഗ്യപൂർണമായ ഭക്ഷണശൈലി വാർത്തെടുക്കാനും , മാനസിക ഉല്ലാസവും സാധ്യമാക്കുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾക്ക് മുതൽക്കൂട്ടാകുന്ന മറ്റുചില പ്രവർത്തനങ്ങളും നടത്തി വരുന്നു. ശുചീകരണ പ്രവർത്തനങ്ങളും, നല്ല ആരോഗ്യ ശീലങ്ങൾ എങ്ങനെ വാർത്തെടുക്കാൻ സാധിക്കുംഎന്നതിനെക്കുറിച്ച് ക്ലാസുകൾ നൽകാനും സീഡ് ക്ലബ്ബ് കഴിയുന്നുണ്ട്.

=== മനോരമ നല്ലപാഠം ===
ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും പുസ്തകപാഠങ്ങൾക്കപ്പുറം വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർത്ത നല്ലപാഠം വലിയ പങ്കുവഹിക്കുന്നു. നല്ല പാഠത്തിൻറെ ഭാഗമായി നവീന കൃഷി രീതി സ്കൂളിൽ നടത്തുവാൻ കഴിഞ്ഞിരുന്നു ഇപ്പോഴും അത് നടത്തിപ്പോരുന്നു.ആധുനികരീതിയിലുള്ള  ബഡ്ഫാമിംഗ് കൃഷി രീതിയിലൂടെ പച്ചക്കറി കൃഷി നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്.
ആഴത്തിൽ കാനങ്ങൾ കീറിയ ശേഷം അതിനുള്ളിൽ ജൈവവളങ്ങൾ നിക്ഷേപിച്ച മണ്ണിട്ട് മൂടുകയാണ് ആദ്യപടി. ബഡ് നിർമ്മിച്ച ശേഷം പോളിത്തീൻ ഷീറ്റ് ഇട്ടു മൂടുന്നു .ചെറിയ കുഴികൾ എടുത്തതിനുശേഷം അതിനുള്ളിൽ തൈകൾ നടും. ജലസേചനത്തിനായി ഡ്രിപ്പ് ഇറിഗേഷൻ സൗകര്യവും ഒരുക്കും. ഇത്തരത്തിലുള്ള ആധുനിക കൃഷി രീതിയിലൂടെ നല്ല പാഠം ശരിയായ മാർഗത്തിൽ പ്രവർത്തിച്ചുവരുന്നു.
നല്ല പാഠത്തിൻറെ ഭാഗമായി വൈവിധ്യമായ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിവരുന്നു. അതിൽ എടുത്തു പറയേണ്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഭക്ഷ്യമേള. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും പുതിയതലമുറയെ രക്ഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾക്ക് നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി കപ്പ, ചേന, ചേമ്പ്, കാന്താരി മുളക് അരച്ചത് ക്യാരറ്റ്, കേക്ക് ,പായസം തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഒരുക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന പ്രവർത്തനത്തിലൂടെ മികച്ച പ്രവർത്തനത്തിനുള്ള ഫലകവും ക്യാഷ് അവാർഡും ലഭിച്ചു .
=== KCSL ===
=== DCL ===

=== LSS, USS പരിശീലനം ===
=== LSS, USS പരിശീലനം ===
LSS, USS പരീക്ഷകളോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ  നടത്തുന്നു. ആഴ്ചയിൽ 3 ദിവസം LSS, USS ക്ലാസ്സുകളും എല്ലാ വെള്ളിയാഴ്ചകളിലും മോക് ടെസ്റ്റും നടത്തി വരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായി എല്ലാ വർഷവും മികച്ച വിജയം കൈവരിക്കാറുണ്ട്.

=== പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്‌ ===
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത  ആരോഗ്യമുള്ള ഭൂമിയെ  സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന  ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.
=== രുചികരമായ ഉച്ചഭക്ഷണം ===
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ.വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ. കുട്ടികൾക്ക്  രുചികരവും വൈവിദ്ധ്യമുള്ളതും പോഷക സമ്യദ്ധവുമായ ഭക്ഷണം ഒരുക്കുവാൻ മേൽനോട്ടം വഹിക്കുന്നത് ജോളി ചേച്ചിയാണ് ആണ്. 

=== Spoken ഇംഗ്ലീഷ് ===
=== Spoken ഇംഗ്ലീഷ് ===
വരി 143: വരി 121:
=== വായനമൃതം  ===
=== വായനമൃതം  ===
വായിച്ചു വളരുവാനും വായനയെ പരിപോഷിപ്പിക്കാനും സ്കൂളിൽ വർഷങ്ങളായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വായനാമൃതം. ക്ലാസ്സ്‌ തല വയനാമൂലകൾ സജ്ജീകരിച്ചും വായന കാർഡുകളും ചാർട്ടുകളും ഒരുക്കിയും വായനയിൽ പിന്നോകാം നിൽക്കുന്ന കുട്ടികൾക്ക് വായിക്കാൻ പരിശീലനം നൽകുന്നു. രാവിലെ ക്ലാസ്സ്‌ സമയം തുടങ്ങും മുൻപ് വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായി വായനമൃതം പരിപാടിയുടെ ഭാഗമായി അദ്ധ്യാപകർ അടിസ്ഥാനപരിശീലനം നൽകി വരുന്നു. അക്ഷരം പരിചയപ്പെടാനും വായിക്കാനും നൂതന സാധ്യതകൾ എല്ലാം ഉപയോഗിക്കുന്നു. വായനയുടെ ലോകത്തേക്ക് കുരുന്നുകളെ കൈ പിടിച്ചു ഉയർത്തുവാൻ വായനമൃതം പദ്ധതിയ്ക്ക് സാധിച്ചു.

കൂടുതൽ അറിയാം

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508931" എന്ന താളിൽനിന്ന് ശേഖരിച്ചത്