"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
{{#multimaps:9.4286057,76.3467485|zoom=18}} | {{#multimaps:9.4286057,76.3467485|zoom=18}} | ||
<!----> | <!----> | ||
<references /> | <references /> | ||
19:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് പുന്നപ്ര | |
---|---|
വിലാസം | |
പുന്നപ്ര ഗവ.ജെ.ബി.സ്കൂൾ , പുന്നപ്ര. പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - 6 - 1907 |
വിവരങ്ങൾ | |
ഫോൺ | 0477 2288950 |
ഇമെയിൽ | 35229govtjbspunnapra.alpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35229 (സമേതം) |
യുഡൈസ് കോഡ് | 32110101003 |
വിക്കിഡാറ്റ | Q87478202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര തെക്ക് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.എം.അഹമ്മദ് കബീർ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് കുമാർ. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദലീമ ജോസഫ് |
അവസാനം തിരുത്തിയത് | |
29-01-2022 | Govtjbspunnapra |
നാൾവഴികൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
ഭൗതികസൗകര്യങ്ങൾ
ത്രിതലപഞ്ചായത്ത് നിലവിൽ വന്ന ശേഷം ശ്രീ. കെ. ആർ. ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സഹായം ചെയ്തു തന്നത്. തുടർന്ന് ആലപ്പുഴ എംപിയായിരുന്ന ശ്രീ വി എം സുധീരൻ 5 ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
- NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps:9.4286057,76.3467485|zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35229
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ