"ജി.‍ഡബ്ല‌്യ‌ൂ.എൽ.പി.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
}}
}}

== ചരിതം==
== [[ചരിതം പേജ് കാണുക|ചരിതം]]==
പിലിക്കോട് ഗവ. വെൽഫെയർ എൽ .പി സ്കൂൾ . ഇ പഞ്ചായത്തിലെ ഏക സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ആദ്യ കാലത്ത് ഹരിജന വിഭാഗത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹിക പരിപോഷണത്തിനു ഊന്നൽ നൽകികൊണ്ടായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനം , ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രതേക അനുക്കൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു .ആദ്യ കാലത് അഞ്ചാം ക്‌ളാസ്സുവരെ ആയിരുന്നു ഇവിടെ ക്‌ളാസ്സുകൾ എങ്കിലും പിന്നീട് ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകൾ ആയി മാറി. ഡോക്ടർമാർ എൻജിനീയർമാർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അദ്ധ്യാപകർ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് .

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476274" എന്ന താളിൽനിന്ന് ശേഖരിച്ചത്