ചരിതം പേജ് കാണുക

Schoolwiki സംരംഭത്തിൽ നിന്ന്

1937-38ഒക്ടോബറിലെ വിദ്യാരംഭ ദിനത്തിലാണ് സ്കൂൾ ആരംഭിച്ചത് .1938ജൂൺ മുതൽ തുടർച്ചയായി പ്രവർത്തിച്ചു വരുന്നു .കാട്ടകാമ്പാൽ പഞ്ചായത്തിലെ വർഗ്ഗീസ്‌ അവർകളാണ്  സ്കൂൾ സ്ഥാപിച്ചത് .തുടർന്ന് 1989അടുപ്പുട്ടിയിലെ മേരി മഗ്‌നലന കോൺവെൻറ് ഈ സ്ഥാപനം ഏറ്റെടുത്തു .

"https://schoolwiki.in/index.php?title=ചരിതം_പേജ്_കാണുക&oldid=1448822" എന്ന താളിൽനിന്ന് ശേഖരിച്ചത്