"ജി.എൽ.പി.എസ്സ്.പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ചരിത്രം, ഭൗതിക സൗകര്യങ്ങൾ ,വഴികാട്ടി |
||
| വരി 61: | വരി 61: | ||
......കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. ൽ പി. എസ് പത്തനാപുരം . ................. | ......കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. ൽ പി. എസ് പത്തനാപുരം . ................. | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനാപുരത്തിന്റെ ആദ്യ വിദ്യാലയമായ പത്തനാപുരം ഗവ . എൽ .പി .എസ് 1969 ഫെബ്രുവരി 16 നാണ് സ്ഥാപിതമായത് .ആദ്യകാലത്തിൽ പെൺപള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 1916 ൽ സർക്കാർ ഏറ്റെടുത്തു .ഈ സ്ഥാപനം വളർന്നു വലുതാകണമെന്നാഗ്രഹിച്ച പടിഞ്ഞാറ്റേതിൽ ജനാബ് ചിന്നമീരാൻ റാവുത്തർ മകൻ ഹാജി സി മുഹമ്മദ് സാഹിബ് അന്നത്തെ ഒരു ചക്രം വിലവെച്ചു 44 സെന്റ് സ്ഥലം സ്കൂളിനായി സംഭാവന ചെയ്തു . | |||
അവിടെ പുതിയ ഒരു കെട്ടിടം പണിതു പ്രവർത്തനം മെച്ചപ്പെടുത്തി .ഇപ്പോൾ നൂറ്റാണ്ടിന്റെ പ്രവർത്തന പെരുമയുമായ് നിലകൊള്ളുന്ന ഈ വിദ്യാലയം പത്തനാപുരത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ് .ആർക്കും കടന്നു ചെല്ലാൻ കഴിയുന്ന ഒരു പ്രവർത്തന വേദിയാണ് ഈ വിദ്യാലയം. | |||
മലയോരപ്രദേശമായ പത്തനാപുരത്തിനു വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ സുപ്രധാനമായൊരു സ്ഥാനം നേടിയെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം ഇന്ന് വളർച്ചയുടെ പാതയിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അനുസരിച്ചു കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ശേഷികളും സർഗാത്മകതയും ഉയർത്തുന്നതിനും അനുയോജ്യമായ സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ പ്രധാനം ചെയ്തിട്ടുള്ളത് . | |||
പഠന മികവിന് വേണ്ടി സ്മാർട്ട് ക്ലാസ്സ്‌റൂമുകളും അതുപോലെ വായന ശീലം മെച്ചപ്പെടുത്തുനതിനു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ ക്ലാസ്സ്മുറികളും ഭിന്നശേഷിക്കരായ കുട്ടികളുടെ പഠനത്തെ ഉത്തേജിപ്പിക്കന്നതിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ജലസേചന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് . | |||
| വരി 109: | വരി 118: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * ബസ് സ്റ്റോപ്പിൽ നിന്നും അരകിലോമീറ്റർ . | ||
* ബസ് സ്റ്റോപ്പിൽ നിന്നും നടന്നെത്താം . | |||
* ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോയിലും എത്താം . | |||