"ഗവ യു പി എസ് ഞാറനീലികാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 76: | വരി 76: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സുലൈമാൻ, | |||
രാജൻ, | |||
യൂസഫ്, | |||
ഗംഗാധരൻ, | |||
നാരായണ പിള്ള, | |||
ശേഖര പിള്ള, | |||
വിശ്വനാഥൻ ആശാരി, | |||
വേണുകുമാരൻ നായർ, | |||
സനിൽ ബാബു, | |||
ഗീത. C. V, | |||
മിനി കുമാരി, | |||
ജോളി എബ്രഹാം, | |||
മനോജ് B. K. നായർ, | |||
റസിയ ബീവി. N | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
19:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് ഞാറനീലികാണി | |
---|---|
വിലാസം | |
ഗവ.യു.പി.എസ്.ഞാറനീലിക്കാണി , ഇലഞ്ചിയം പി.ഒ. , 695563 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0472 2845310 |
ഇമെയിൽ | njaraneelikkani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42646 (സമേതം) |
യുഡൈസ് കോഡ് | 32140800313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റസിയബീവി. എൻ |
പി.ടി.എ. പ്രസിഡണ്ട് | ഹിജർ മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിസ |
അവസാനം തിരുത്തിയത് | |
30-01-2022 | 42646-hm |
ചരിത്രം
നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്‌വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്. ഈ വിദ്യാലയം ആദ്യം സ്ഥാപിതമായത് 1933 ൽ ഇലഞ്ചിയം കാട്ടിലക്കുഴിക്ക് അടുത്തുള്ള മഞ്ഞനക്കടവ് എന്ന സ്ഥലത്തായിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആദിവാസി വിഭാഗത്തിൽപെട്ട പരേതനായ ഗോപാലൻ കാണി വാധ്യാരായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഈറയില കൊണ്ടുണ്ടാക്കിയ സ്കൂൾ ഷെഡ്ഡ് ആനകളുടെ ആക്രമണമേറ്റ് തകരുമ്പോൾ മരച്ചുവട്ടിലാകും പഠനം. ആക്രമണം പതിവായപ്പോൾ 1935 ൽ പരേതനായ ശീതങ്കൻ കാണി സ്കൂൾ ഞാറനീലിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1940 ൽ സ്കൂൾ പാലോട് ശ്രീ. എ.റ്റി.ജോസഫ് ഏറ്റെടുക്കുകയും ഒരു ഗ്രാൻ്റ് സ്കൂൾ ആയി പ്രവർത്തിക്കുകയും ചെയ്തു. തുടങ്ങുമ്പോൾ ഒന്നും രണ്ടും സ്റ്റാൻ്റേർഡുകൾ ഉണ്ടായിരുന്നു. 1941-42 ൽ മൂന്നാം ക്ലാസ്സ് തുടങ്ങി. 1946 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 4,5 ക്ലാസ്സുകൾ ആരംഭിച്ചു.
ആദ്യപ്രഥമാധ്യാപകൻ നെയ്യാറ്റിൻകരയിൽ നിന്നും വന്ന ശ്രീ. മാധവൻപിള്ള വേലുപിള്ളയായിരുന്നു. സ്കൂളിൽ തന്നെയാണ് അദ്ദേഹം താമസിച്ചിരുന്നത് . ആദ്യ വിദ്യാർഥി ഇലഞ്ചിയം കാട്ടിലകുഴിയിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപെട്ട സുബ്രമണ്യൻ കാണിയായിരുന്നു. പ്രായം ഏറെ ആയെങ്കിലും കർഷകനായി ഇദ്ദേഹം ജീവിതം നയിക്കുന്നു. 1989 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സുലൈമാൻ, രാജൻ, യൂസഫ്, ഗംഗാധരൻ, നാരായണ പിള്ള, ശേഖര പിള്ള, വിശ്വനാഥൻ ആശാരി, വേണുകുമാരൻ നായർ, സനിൽ ബാബു, ഗീത. C. V, മിനി കുമാരി, ജോളി എബ്രഹാം, മനോജ് B. K. നായർ, റസിയ ബീവി. N
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42646
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ