"സെന്റ് ജോർജ്സ് എൽ. പി. എസ്. തുലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| ST.GEORGE'S L.P.S THULAPPALLY}} | {{prettyurl| ST.GEORGE'S L.P.S THULAPPALLY}}{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിൽ ,റാന്നി താലൂക്കിൽ ,പെരുനാട് പഞ്ചായത്തിൽ പെട്ട ,തുലാപ്പള്ളി എന്ന ഗ്രാമത്തിലെ ഒരു മലമ്പ്രദേശത്താണ്, | ||
ഈ സ്കൂൾ സ്ഥിതിചെയുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത് .{{Infobox School | ഈ സ്കൂൾ സ്ഥിതിചെയുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത് .{{Infobox School |
13:40, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ ,റാന്നി താലൂക്കിൽ ,പെരുനാട് പഞ്ചായത്തിൽ പെട്ട ,തുലാപ്പള്ളി എന്ന ഗ്രാമത്തിലെ ഒരു മലമ്പ്രദേശത്താണ്,
ഈ സ്കൂൾ സ്ഥിതിചെയുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത് .
സെന്റ് ജോർജ്സ് എൽ. പി. എസ്. തുലാപ്പള്ളി | |
---|---|
വിലാസം | |
തുലാപ്പള്ളി തുലാപ്പള്ളി പി.ഒ. , 686510 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04735 244500 |
ഇമെയിൽ | stgeorgethulappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38530 (സമേതം) |
യുഡൈസ് കോഡ് | 32120805302 |
വിക്കിഡാറ്റ | Q87598865 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സി മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | ബിജുമോൻ ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | റിന്റു ജോബി |
അവസാനം തിരുത്തിയത് | |
01-02-2022 | Jayesh.itschool |
ചരിത്രം
താരതമ്യേന കുറഞ്ഞ ജനസംഖ്യഉള്ള ശബരിമലയിലെ പുണ്യ വനമേഖലകൾക്ക് സമീപമാണ് തുലാപ്പള്ളി എന്ന സ്ഥലം സ്ഥിതിചെയുന്നത് .
നിലയ്ക്കലും തുലാപ്പള്ളിയും ഉൾപ്പെടെയുള്ള വനമേഖലകളിൽ പുരാതന കാലത്ത് ,നിരവധി ചെറിയ പള്ളികൾ ഉണ്ടായിരുന്നത് , AD-52ൽ സെന്റ് തോമസിന്റെ സന്ദർശനത്തിന്റെ ഫലമായിട്ടാണെന്നു വിശ്വസിക്കപ്പെടുന്നു .പുണ്യ നദി ആയ പമ്പയുടെ തീരത്ത് എന്നു പറയാവുന്ന
വിധത്തിൽ തുലാപ്പള്ളിയിലെ കുടിയേറ്റജനതയുടെ അക്ഷരസങ്കല്പങ്ങൾക്ക് ,വിദ്യാഭ്യാസ സ്വപ്പ്നങ്ങൾക് ജീവൻ പകർന്നു നൽകുന്നതിന് 1964-ൽ
ഭാരത ക്രൈസ്തവ ജനതയുടെ പിതാവായ മാർ തോമാശ്ലീഹായുടെ പാദസ്പര്ശമേറ്റ പുണ്യമണ്ണിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായതാണ് ഈ
സരസ്വതിക്ഷേത്രം .ശബരിമലയോട് ചേർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയുന്നത് .ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജരുടെ മേൽനോട്ടത്തിൽ ഈ
വിദ്യാലയം പ്രവർത്തിച്ചുവരുന്നു .
ഭൗതീകസൗകര്യങ്ങൾ
ഓഫീസ്മുറിയും ,നാല് ക്ലാസ്സ്മുറികളുമുള്ള ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്MLA .ഉംMP ഉം അനുവദിച്ചു നൽകിയ 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ഉണ്ട് .കൂടാതെ ,കൈറ്റിന്റെ 2 computer,1 projecter ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റുകൾ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ 600 പുസ്തകങ്ങൾ ഉണ്ട് .MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് പണിത പുതിയ പാചക പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാർ ആക്കുന്നത് .
മുൻഅദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മികവുകൾ
.ഗണിത ശാസ്ത്ര മേളയിൽ ,ഗണിത മാഗസിൻ സബ് ജില്ലാ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി .സാമൂഹ്യ ശാസ്ത്ര മേഖലകളിലും മികച്ച് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് . LSS ,DCL scholarship നിരവധികുട്ടികൾക്ക് ലഭിക്കുകയുണ്ടായി . സബ് ജില്ലാ കായികമേളയിൽ പല തവണ overallchampionship . പ്രവർത്തിപരിചയ മേളയിൽ സബ് ജില്ലാ ,ജില്ലാ തലസമ്മാനങ്ങൾ, .കലാരംഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .
മുൻസാരഥികൾ
പേര് | കായലയളവ് |
|
---|---|---|
സി .ജെ ജോസഫ് | 33വർക്ഷം | 1-6-1964 to 31-3-1997 |
ടി .ടി ജേക്കബ് | 2വർക്ഷം | 8-5-1997 to 30-4-1999 |
തോമസ് പി .ജെ | 5വർക്ഷം | 5-5-1999 to 30-4-2004 |
റോസമ്മ എം | 8വർക്ഷം | 4-5-2004 to 2-4-2012 |
സിസിലികുട്ടി ജേക്കബ് | 1വർക്ഷം | 2-4-2012 to 1-6-2013 |
sr. മേരിക്കുട്ടി എം .വി | 3വർക്ഷം | 1-6-2013 to 31-3-2016 |
ജെസ്സമ്മ ജോസഫ് | 2വർക്ഷം | 1-4-2016 to 31-3-2018 |
ഡോളി ജോസഫ് | 2വർക്ഷം | 1-6-2018 to 31-5-2020 |
മേഴ്സി ,മാത്യു | from 1-6-2020 onwards |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളി ജംക്ഷനിൽ നിന്നും ഇടത്തോട്ട് നെല്ലിമല റോഡിൽ മാർത്തോമാശ്ലീഹ ദേവാലയത്തിനു സമീപം സ്ഥിതിചെയുന്നു .
{{#multimaps:9.42064501880417, 76.96671146565842|zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38530
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ