"എൽ.എഫ്.എൽ.പി.എസ്. കഴുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42544 (സംവാദം | സംഭാവനകൾ)
42544 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമഥേയത്തിൽ ഇൽ ഈ വിദ്യാലയം സ്ഥാപിതമായി . നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വട്ടപ്പാറ st.ഫ്രാൻസിസ് സേവിയേഴ്‌സ് ദേവാലയത്തിന്റെ പരിധിയിൽ കഴുനാട് എന്ന സ്ഥലത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .
വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമഥേയത്തിൽ 1935-ൽ ഈ വിദ്യാലയം സ്ഥാപിതമായി . നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വട്ടപ്പാറ st.ഫ്രാൻസിസ് സേവിയേഴ്‌സ് ദേവാലയത്തിന്റെ പരിധിയിൽ കഴുനാട് എന്ന സ്ഥലത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു . വട്ടപ്പാറ എം സി റോഡിൽ നിന്ന് 2 കിലോമീറ്റര് ഉള്ളിൽ ആണ് ഈ സ്ഥലം . സിറ്റിയോടു തൊട്ടടുത്താണെങ്കിലും തികച്ചും ഗ്രാമ പ്രദേശമാണിവിടം .പണ്ട് രാജാക്കന്മാരുടെ കാലത്തു കുറ്റവാളികളെ കഴുവേറ്റിയിരുന്ന സ്ഥലമായതിനാലാണ് കഴുനാട് എന്ന പേര് ലഭിച്ചത് എന്നു ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.വളരെ പ്രകൃതി രമണീയമായ സ്ഥലം ആണിവിടം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൽ.എഫ്.എൽ.പി.എസ്._കഴുനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്