"കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വഴികാട്ടി) |
(ചരിത്രം) |
||
വരി 27: | വരി 27: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏകദേശം 60 വർഷം മുമ്പ് ശ്രീ കൊച്ചാപ്പി മാനേജരും അധ്യാപകനുമായി ആരംഭിച്ച താന്നിമൂട് ശ്രീനാരായണ വിലാസം എൽ പി സ്കൂൾ അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതെയായി. സ്കൂളിന്റെ അനിവാര്യത ബോധ്യപ്പെട്ട നാട്ടുകാർ എക്സ് എംഎൽഎ സി കെ ബാലകൃഷ്ണനെയും ആർ കെ നീലകണ്ഠൻ നേതൃത്വത്തിൽ ശ്രമിച്ചു. കല്ലുവിള ഗോവിന്ദൻ മുതലാളി 50 സെന്റ് സ്ഥലം സ്കൂളിനായി ദാനം നൽകി. 20 കുട്ടികളും ശ്രീ കൊച്ചുകൃഷ്ണൻ അധ്യാപകനുമായി ഒരു കടമുറിയിൽ 8 -10 -1973 നു കല്ലുവിള ഗോവിന്ദൻ ഗവൺമെന്റ് എൽ പി സ്കൂൾ ആരംഭിച്ചു. താന്നിമൂട് കുന്നുംപുറത്ത് വീട്ടിൽ രാജൻ റെ മകൻ സുനിൽകുമാർ ആദ്യത്തെ വിദ്യാർത്ഥിയാണ്. കൂരയ്ക്ക് എണ്ണി പാലവിള വീട്ടിൽ കൗസല്യ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. 25 -10- 1974 ആർ കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്ത് കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു. 2004-05-ൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി നിർമിച്ചു അതിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു. ചുറ്റുമതിൽ ഉൾപ്പെടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി അജിത എച്ച് കൂടാതെ മൂന്ന് അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== |
23:51, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.ജി.ജി.എൽ.പി.എസ് താന്നിമൂട് | |
---|---|
[[File:/ |frameless|upright=1]] | |
വിലാസം | |
താന്നിമൂട് കെ.ജി.ജി.എൽ.പി.എസ് താന്നിമൂട് , 695142 | |
വിവരങ്ങൾ | |
ഫോൺ | 94954 |
ഇമെയിൽ | kgglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42218 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ജനറൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലതികകുമാരി |
അവസാനം തിരുത്തിയത് | |
01-02-2022 | Ashasanthosh72 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏകദേശം 60 വർഷം മുമ്പ് ശ്രീ കൊച്ചാപ്പി മാനേജരും അധ്യാപകനുമായി ആരംഭിച്ച താന്നിമൂട് ശ്രീനാരായണ വിലാസം എൽ പി സ്കൂൾ അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതെയായി. സ്കൂളിന്റെ അനിവാര്യത ബോധ്യപ്പെട്ട നാട്ടുകാർ എക്സ് എംഎൽഎ സി കെ ബാലകൃഷ്ണനെയും ആർ കെ നീലകണ്ഠൻ നേതൃത്വത്തിൽ ശ്രമിച്ചു. കല്ലുവിള ഗോവിന്ദൻ മുതലാളി 50 സെന്റ് സ്ഥലം സ്കൂളിനായി ദാനം നൽകി. 20 കുട്ടികളും ശ്രീ കൊച്ചുകൃഷ്ണൻ അധ്യാപകനുമായി ഒരു കടമുറിയിൽ 8 -10 -1973 നു കല്ലുവിള ഗോവിന്ദൻ ഗവൺമെന്റ് എൽ പി സ്കൂൾ ആരംഭിച്ചു. താന്നിമൂട് കുന്നുംപുറത്ത് വീട്ടിൽ രാജൻ റെ മകൻ സുനിൽകുമാർ ആദ്യത്തെ വിദ്യാർത്ഥിയാണ്. കൂരയ്ക്ക് എണ്ണി പാലവിള വീട്ടിൽ കൗസല്യ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. 25 -10- 1974 ആർ കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്ത് കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു. 2004-05-ൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി നിർമിച്ചു അതിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു. ചുറ്റുമതിൽ ഉൾപ്പെടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി അജിത എച്ച് കൂടാതെ മൂന്ന് അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
. തിരുവനന്തപുരം ജില്ലയിൽ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ നിന്ന് ബസ്/ഓട്ടോ മാർഗം(6 കിലോമീറ്റർ)
. ആറ്റിങ്ങൽ നിന്നു കവലയൂർ വഴി ചെറുന്നിയൂർ-തണ്ണിമൂട് റോഡ് (14 കിലോമീറ്റർ)
{#multi maps: 8.713519973873403, 76.75677036773963 | zoom=18 }
{{#multimaps: 8.713519973873403, 76.75677036773963| width=100% | zoom=18 }} , കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|