"മുഴപ്പിലങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 214: | വരി 214: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏഴ് കിലോമീറ്റർ) | * കണ്ണൂർ തലശ്ശേരി ദേശീയ പാതയിലെ (എൻ.എച്ച് 66) .മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം ബസ് സ്റ്റോപ്പിന് സമീപം. | ||
* കണ്ണൂർ തലശ്ശേരി | * തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏഴ് കിലോമീറ്റർ) | ||
* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം തലശ്ശേരി ഭാഗത്തേക്ക് 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
{{#multimaps: 11.79300,75.45405 | width=800px | zoom=16 }} | {{#multimaps: 11.79300,75.45405 | width=800px | zoom=16 }} |
15:36, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർസൗത്ത് ഉപജില്ലയിലെ മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മുഴപ്പിലങ്ങാട് എൽ പി സ്കൂൾ.ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും പ്രവർത്തിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുഴപ്പിലങ്ങാട് എൽ പി എസ് | |
---|---|
വിലാസം | |
മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠത്തിന് സമീപം , മുഴപ്പിലങ്ങാട് പി.ഒ. , 670662 , കണ്ണൂർ ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0497283942094 |
ഇമെയിൽ | muzhappilangadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13207 (സമേതം) |
യുഡൈസ് കോഡ് | 32020200205 |
വിക്കിഡാറ്റ | Q64460417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുഴപ്പിലങ്ങാട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. സി |
പി.ടി.എ. പ്രസിഡണ്ട് | വിജേഷ്.സി |
എം.പി.ടി.എ. പ്രസിഡണ്ട് | റോഷ്ന.കെ.പി |
അവസാനം തിരുത്തിയത് | |
28-01-2022 | Soorajkumarmm |
ചരിത്രം
1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്.
തെക്ക് കിഴക്കായി അഞ്ചരക്കണ്ടി പുഴയും തെക്ക് പടിഞ്ഞാറ് അറബിക്കടലും വടക്ക് കിഴക്ക് കണ്ണൂർ കോർപ്പറേഷൻ , പെരളശ്ശേരി കടമ്പൂർ പഞ്ചായത്തുകളും അതിരുകളായുള്ള' തീരദേശ ഗ്രാമമായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണഗുരു മഠത്തിനു സമീപം ദേശീയപാതയുടെ കിഴക്കു വശത്തായിട്ടാണ് മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള വിദ്യാലയം 1918 -ൽ ആണ് സ്ഥാപിച്ചത്. സ്കൂളിൻറെ സ്ഥാപക മാനേജർ ഒ.പി കേളൻ മാസ്റ്ററായിരുന്നു.
തീരദേശ ഗ്രാമമായതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെയും കൂലി തൊഴിലാളികളുടെയും മക്കളായിരുന്നു വിദ്യാലയത്തിൽ പഠിച്ച് വരുന്നത്. തുടക്കം മുതലേ പാഠ്യപാഠ്യേതര പദ്ധതി പ്രവത്തനങ്ങളിൽ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
കിണർ ശുദ്ധജല സൌകര്യം കമ്പ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
സഹവാസ ക്യാമ്പ് പഠന യാത്ര തയ്യൽ പരിശീലനം അഗർബത്തി നിർമാണം
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്‌മെൻറ്
പേര് | from | To | |
---|---|---|---|
1 | ഒ. പി. കേളൻ ഗുരുക്കൾ | 1918 | |
2 | എം പി കല്യാണി | ||
3 | പി പാർവതി | ||
4 | ഷീജ | 2106 | ......... |
മുൻസാരഥികൾ
ക്രമ. | പേര് | from | to |
---|---|---|---|
1 | പി.പി. അനന്തൻ | 1918 May | 1919 July |
2 | യു. ദേവയാനി | 1919 May | 1920 Mar |
3 | എം. എസ്തർ | 1920 Apr | 1920 May |
4 | പി. കുൊറുമ്പി | 1920 Jul | |
5 | ഒ.പി. ഗോപാലൻ | 1920 Aug | 1921 Jun |
6 | പി. അനന്തവാര്യർ | 1921 Jul | |
7 | ഒ.പി. കുഞ്ഞമ്പു | 1925 Jun | |
8 | എ. ശങ്കരൻ നായർ | 1931 Jul | 1939 Sep |
9 | എ. അമ്പു | 1939 Oct | 1969 May |
10 | കെ. ഗോവിന്ദൻ | 1969 Jun | 1972 Mar |
11 | വി. അച്യുതൻ | 1972 Mar | 1974 Mar |
12 | ഒ. പി. ചന്ദ്രമതി | 1974 Apr | 1982 Mar |
13 | ഒ. പി കമലാക്ഷി | 1982 May | 1994 Mar |
14 | പി വസന്ത | 1994 May | 2006 May |
15 | പ്രഭാവതി. സി | 2006 Jun | 2010 May |
16 | മഹിജ. കെ. ബി | 2010 Jun | 2021 May |
17 | ബിന്ദു. സി | 2021 Jun | .......... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)
സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)
വഴികാട്ടി
- കണ്ണൂർ തലശ്ശേരി ദേശീയ പാതയിലെ (എൻ.എച്ച് 66) .മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം ബസ് സ്റ്റോപ്പിന് സമീപം.
- തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം തലശ്ശേരി ഭാഗത്തേക്ക് 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps: 11.79300,75.45405 | width=800px | zoom=16 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13207
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ