"ഗവ.എൽ.പി.എസ്.ചീരാണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ എല്ലാം നിലവിലുണ്ട് .എൽ പി വിഭാഗം നാല് ഡിവിഷനുകളും അവയ്ക്കായി ഒരു ഇരുനിലമന്ദിരവും സ്റ്റേജും ഉൾപ്പെടെ നിലവിലുണ്ട് . അതുപോലെ  ശുചിമുറി സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികൾക്കു കായിക പരിശീലനത്തിനുള്ള കളിസ്ഥലവും കളിയുപകരണങ്ങളും അപര്യാപ്‌തമാണ് .
സ്കൂളിന് ഉപയോഗയോഗ്യമായ  അടുക്കളയുണ്ട് .നിലവിൽ ഓപ്പൺസ്റ്റേജിന്റെ പണി പൂർത്തീകരിച്ചിട്ടില്ല .പ്രീപ്രൈമറി  ക്ലാസ്സുകൾക്കുള്ള  സൗകര്യങ്ങൾ നിലവിലെ സാഹചര്യത്തിൽനിന്നും മെച്ചപ്പെടേണ്ടതുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520432" എന്ന താളിൽനിന്ന് ശേഖരിച്ചത്