ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.യു.പി.എസ് കൂടൽ ജങ്‌ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38748ups (സംവാദം | സംഭാവനകൾ)
No edit summary
38748ups (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Sn UPS Koodal Jn}}
പത്തനംതിട്ട ജില്ലയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കലഞ്ഞൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ സരസ്വതി ക്ഷേത്രമാണിത്. കൂടൽ പ്രദേശത്തു ഒരു യു. പി. സ്കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രദേശവാസിയായ ശ്രീ. പി. കെ. കുഞ്ഞിരാമൻ അവർകൾ ആരംഭിച്ചതാണ് ഈ വിദ്യാലയം. ശ്രീനാരായണ യു. പി. സ്കൂൾ എന്ന നാമധേയത്തിലുള്ള ഈ വിദ്യാലയം 1976 ൽ സ്ഥാപിതമായി.

കൂടൽ പോലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും സമീപമായി 1 ഏക്കർ 27 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശ്രീ. പി. കെ. കുഞ്ഞിരാമൻ സ്ഥാപക മാനേജരായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1977 ൽ ശ്രീ. ടി. എൻ. ദാമോദരൻ തറമേലിന് കൈമാറ്റം ചെയ്യപ്പെട്ടു. നിലവിൽ ഈ സ്ഥാപനത്തിന്റെ അമരക്കാരൻ പാറുവേലിൽ ശ്രീ. സലിം കുമാർ അവർകൾ ആണ്. 2012 മുതലാണ് അദ്ദേഹം ഇതിന്റെ ചുമതലയേറ്റത്. തുടക്കത്തിൽ രണ്ടു കെട്ടിടങ്ങളിലായി പത്തോളം ക്ലാസ് മുറികളാണ് ഉണ്ടായിരുന്നത്. ആദ്യം അഞ്ചാം തരമായി തുടക്കം കുറിച്ച ഈ കലാലയം ആറും ഏഴും തരംകൂടി തുടങ്ങിയപ്പോൾ ആകെയുള്ള കുട്ടികളുടെ എണ്ണം 425 ആയി ഉയർന്നു. 9 ഡിവിഷനുകൾ ഉണ്ടായിരുന്നു.
ഈ കലാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി. രത്നകുമാരി ആയിരുന്നു. തുടർന്ന് വിലാസിനി, കമലമ്മ, കനകമ്മ, സുധാകുമാരി, ഭാനമ്മ, ശോഭന, ഭാരതിയമ്മ, ശിവാനന്ദൻ, സീനത്, ലീലാമ്മ, ശാന്തകുമാരി, രാധാമണി, നസീമ ബീവി, സാബു, ലൈല, സുരേന്ദ്രൻ (പ്യൂൺ) എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് ഈ കലാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി. ഷെസി. എസ്. ധരനാണ്. അധ്യാപകരായ ശ്രീ. രതീഷ്. ആർ. നായർ, ശ്രീ. രാജീവ് കുമാർ, ശ്രീ. അഭിഷേക് കൃഷ്ണൻ, ശ്രീമതി. മായ എന്നിവരും ശ്രീമതി. ജിനി (ഓഫീസ് അസിസ്റ്റന്റ്), ശ്രിമതി. ലത (ആയ) തുടങ്ങിയവരും ഇവിടെ നിലവിൽ സേവനമനുഷ്ഠിക്കുന്നു.{{prettyurl|Sn UPS Koodal Jn}}

'''[https://schoolwiki.in/Sn_UPS_Koodal_Jn ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Sn_UPS_Koodal_Jn

{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൂടൽ
|സ്ഥലപ്പേര്=കൂടൽ

14:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പത്തനംതിട്ട ജില്ലയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കലഞ്ഞൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ സരസ്വതി ക്ഷേത്രമാണിത്. കൂടൽ പ്രദേശത്തു ഒരു യു. പി. സ്കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രദേശവാസിയായ ശ്രീ. പി. കെ. കുഞ്ഞിരാമൻ അവർകൾ ആരംഭിച്ചതാണ് ഈ വിദ്യാലയം. ശ്രീനാരായണ യു. പി. സ്കൂൾ എന്ന നാമധേയത്തിലുള്ള ഈ വിദ്യാലയം 1976 ൽ സ്ഥാപിതമായി.

കൂടൽ പോലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും സമീപമായി 1 ഏക്കർ 27 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശ്രീ. പി. കെ. കുഞ്ഞിരാമൻ സ്ഥാപക മാനേജരായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1977 ൽ ശ്രീ. ടി. എൻ. ദാമോദരൻ തറമേലിന് കൈമാറ്റം ചെയ്യപ്പെട്ടു. നിലവിൽ ഈ സ്ഥാപനത്തിന്റെ അമരക്കാരൻ പാറുവേലിൽ ശ്രീ. സലിം കുമാർ അവർകൾ ആണ്. 2012 മുതലാണ് അദ്ദേഹം ഇതിന്റെ ചുമതലയേറ്റത്. തുടക്കത്തിൽ രണ്ടു കെട്ടിടങ്ങളിലായി പത്തോളം ക്ലാസ് മുറികളാണ് ഉണ്ടായിരുന്നത്. ആദ്യം അഞ്ചാം തരമായി തുടക്കം കുറിച്ച ഈ കലാലയം ആറും ഏഴും തരംകൂടി തുടങ്ങിയപ്പോൾ ആകെയുള്ള കുട്ടികളുടെ എണ്ണം 425 ആയി ഉയർന്നു. 9 ഡിവിഷനുകൾ ഉണ്ടായിരുന്നു.

ഈ കലാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി. രത്നകുമാരി ആയിരുന്നു. തുടർന്ന് വിലാസിനി, കമലമ്മ, കനകമ്മ, സുധാകുമാരി, ഭാനമ്മ, ശോഭന, ഭാരതിയമ്മ, ശിവാനന്ദൻ, സീനത്, ലീലാമ്മ, ശാന്തകുമാരി, രാധാമണി, നസീമ ബീവി, സാബു, ലൈല, സുരേന്ദ്രൻ (പ്യൂൺ) എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ന് ഈ കലാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി. ഷെസി. എസ്. ധരനാണ്. അധ്യാപകരായ ശ്രീ. രതീഷ്. ആർ. നായർ, ശ്രീ. രാജീവ് കുമാർ, ശ്രീ. അഭിഷേക് കൃഷ്ണൻ, ശ്രീമതി. മായ എന്നിവരും ശ്രീമതി. ജിനി (ഓഫീസ് അസിസ്റ്റന്റ്), ശ്രിമതി. ലത (ആയ) തുടങ്ങിയവരും ഇവിടെ നിലവിൽ സേവനമനുഷ്ഠിക്കുന്നു.

എസ്.എൻ.യു.പി.എസ് കൂടൽ ജങ്‌ഷൻ
വിലാസം
കൂടൽ

കൂടൽ പി.ഒ.

689693

പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0473 4270807
ഇമെയിൽsnupskoodal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38748 (സമേതം)
യുഡൈസ് കോഡ്32120302304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെസി എസ്‌ ധരൻ
പി.ടി.എ. പ്രസിഡണ്ട്ദിലീപ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ ഷിജു
അവസാനം തിരുത്തിയത്
28-01-202238748ups

പ്രോജക്ടുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി