"ജി എം എൽ പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
(ചെ.)No edit summary |
||
| വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വാടക കെട്ടിടത്തിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത് .കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്. നാട്ടിലെ സന്നദ്ധസംഘടനകൾ വിദ്യാലയത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും പുതുതായി ചേരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും സൗജന്യമായി നൽകാറുണ്ട്. | വാടക കെട്ടിടത്തിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത് .കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്. നാട്ടിലെ സന്നദ്ധസംഘടനകൾ വിദ്യാലയത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും പുതുതായി ചേരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും സൗജന്യമായി നൽകാറുണ്ട്. | ||
എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. Lcd പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട് . പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, wifi സംവിധാനത്തോടുകൂടിയ ഇന്റെ ർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്. | |||
ഒരു വാടകക്കെട്ടിടത്തിന്റൊ എല്ലാവിധ പോരായ്മകളും ഈ വിദ്യാലയത്തിനുമുണ്ട്. വികസന സമിതിയുടെ പ്രവർത്തന ഫലമായി നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത മദ്രസയിൽ ആണ് ഇപ്പോൾ വിദ്യാലയം താൽക്കാലികം ആയി പ്രവർത്തിക്കുന്നത് . ഓഫീസ് , സ്റ്റാഫ് റൂം , ലൈബ്രറി , കമ്പ്യൂട്ടർലാബ്, പാചകപ്പുര, ശൗചാലയങ്ങൾ, കളിസ്ഥലം എന്നിവ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. | ഒരു വാടകക്കെട്ടിടത്തിന്റൊ എല്ലാവിധ പോരായ്മകളും ഈ വിദ്യാലയത്തിനുമുണ്ട്. വികസന സമിതിയുടെ പ്രവർത്തന ഫലമായി നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത മദ്രസയിൽ ആണ് ഇപ്പോൾ വിദ്യാലയം താൽക്കാലികം ആയി പ്രവർത്തിക്കുന്നത് . ഓഫീസ് , സ്റ്റാഫ് റൂം , ലൈബ്രറി , കമ്പ്യൂട്ടർലാബ്, പാചകപ്പുര, ശൗചാലയങ്ങൾ, കളിസ്ഥലം എന്നിവ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. | ||
| വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴകൃഷി ഫാഷൻഫ്രൂട്ട് പപ്പായ കറിവേപ് സീതപഴം എന്നിവയുടെ വിളവെടുപ്പ് നടത്തിയിട്ടുണ്ട് . പരിസ്ഥിതി ക്ലബിന്റെ കീഴിൽ പച്ചക്കരി വിത്തുകൾ, അലങ്കാര ചെടികൾ എന്നിവ നട്ടു പരിപാലിക്കുന്നുണ്ട് . മാസ് ഡ്രിൽ , വാർഷിക കായിക മേള എന്നിവ സംഘടിപ്പിക്കാറുണ്ട് . ആഴ്ച തോറും ബാലസഭ നടത്താറുണ്ട് . വ്യത്യസ്ത പരിപാടികളോടെ ദിനാചരണങ്ങൾ നടത്തുന്നുണ്ട് . | |||
നിലവിലെ അവസ്ഥ വിശകലനം | നിലവിലെ അവസ്ഥ വിശകലനം | ||
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം സേവനം ചെയ്തുവരുന്നു. അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടി അദ്ധ്യാപകർ ഗൃഹ സന്ദർശനം നടത്തുകയും വിദ്യാർഥികളുടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. P T A പ്രീ പ്രൈമറി ക്ലാസ് ആരംഭിക്കുകയും പഠനം നടത്തുകയും ചെയ്തുവരുന്നു. | ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം സേവനം ചെയ്തുവരുന്നു. അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടി അദ്ധ്യാപകർ ഗൃഹ സന്ദർശനം നടത്തുകയും വിദ്യാർഥികളുടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. P T A പ്രീ പ്രൈമറി ക്ലാസ് ആരംഭിക്കുകയും പഠനം നടത്തുകയും ചെയ്തുവരുന്നു. | ||
ഒന്നാംതരം മുതലുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള ശേഷിലഭിച്ചിട്ടുണ്ട്. ഗണിതത്തിലും ഇംഗ്ലീഷിലും മറ്റു വിഷയങ്ങളിലുമുള്ള പഠന പ്രവർത്തനങ്ങളിലും മികവ് കാണിക്കുന്നുണ്ട്. ഉപജില്ലാ കായിക മേളയിലും അറബിക് സാഹിത്യോത്സവത്തിലും വിദ്യാരംഗം സാഹിത്യ മത്സരങ്ങളിലും പങ്കെടുത്ത് പോയിൻറുകൾ നേടാൻ സാധിച്ചിട്ടുണ്ട്. L.S.S പരീക്ഷകളിലും പങ്കെടുക്കാറുണ്ട്. | ഒന്നാംതരം മുതലുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള ശേഷിലഭിച്ചിട്ടുണ്ട്. ഗണിതത്തിലും ഇംഗ്ലീഷിലും മറ്റു വിഷയങ്ങളിലുമുള്ള പഠന പ്രവർത്തനങ്ങളിലും മികവ് കാണിക്കുന്നുണ്ട്. ഉപജില്ലാ കായിക മേളയിലും അറബിക് സാഹിത്യോത്സവത്തിലും വിദ്യാരംഗം സാഹിത്യ മത്സരങ്ങളിലും പങ്കെടുത്ത് പോയിൻറുകൾ നേടാൻ സാധിച്ചിട്ടുണ്ട്. L.S.S പരീക്ഷകളിലും പങ്കെടുക്കാറുണ്ട്. | ||
ഉല്ലാസ ഗണിതം , ഹലോ ഇംഗ്ലീഷ് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||