പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ് (മൂലരൂപം കാണുക)
10:27, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→സയൻസ് ലാബ്
വരി 76: | വരി 76: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കുട്ടികളുടെ കായിക വികസനം ഉറപ്പാക്കുന്നതിനായി നമ്മുടെ സ്കൂളിൽ മനോഹരമായ ഒരു ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി വിവിധ തരത്തിലുള്ള റൈഡുകളും, കായിക ഉപകരണങ്ങളും ഉണ്ട്. | കുട്ടികളുടെ കായിക വികസനം ഉറപ്പാക്കുന്നതിനായി നമ്മുടെ സ്കൂളിൽ മനോഹരമായ ഒരു ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി വിവിധ തരത്തിലുള്ള റൈഡുകളും, കായിക ഉപകരണങ്ങളും ഉണ്ട്. | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിക്കുന്നതിനായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും തയ്യാറാക്കിയിട്ടുണ്ട് | കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിക്കുന്നതിനായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും തയ്യാറാക്കിയിട്ടുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 88: | വരി 84: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി സ്കൂളിൽ ഒരു ജൈവ കൃഷി തോട്ടം ഒരുക്കിയിട്ടുണ്ട്. കോവയ്ക്ക പാവൽ വെണ്ട തുടങ്ങി നിരവധി പച്ചക്കറികൾ ഈ തോട്ടത്തിൽ കൃഷി ചെയ്തു വരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ തോട്ടത്തിന്റെ സംരക്ഷണ ചുമതല വിഭജിച്ചു കൊടുത്തിട്ടുണ്ട്. | കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി സ്കൂളിൽ ഒരു ജൈവ കൃഷി തോട്ടം ഒരുക്കിയിട്ടുണ്ട്. കോവയ്ക്ക പാവൽ വെണ്ട തുടങ്ങി നിരവധി പച്ചക്കറികൾ ഈ തോട്ടത്തിൽ കൃഷി ചെയ്തു വരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ തോട്ടത്തിന്റെ സംരക്ഷണ ചുമതല വിഭജിച്ചു കൊടുത്തിട്ടുണ്ട്. | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളിൽ സർഗാത്മക വളർത്തുന്നതിനായി എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കലാമത്സരങ്ങൾ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലെ പ്രശസ്തനായ കവികളെ പരിചയപ്പെടുത്തുന്നതിനായി കവിപരിചയം എന്ന പേരിൽ ഒരു പരിപാടിയും നമ്മുടെ സ്കൂളിൽ നടത്തുന്നുണ്ട്. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
ശ്രീമതി സ്മിത ടീച്ചറുടെ നേതൃത്വത്തിൽ 38 കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രോജക്ടുകൾ, ലഘുപരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, തുടങ്ങി നിരവധി പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== |