"ഗവ. എൽ.പി.എസ്. കുഴിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 102: വരി 102:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.640520142282883, 76.97920489901612|zoom=18}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.640520142282883, 76.97920489901612}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''1.താന്നിമൂട് ജംഗ്ഷനിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം സ്കൂളിൽ  എത്താം'''  
'''1.താന്നിമൂട് ജംഗ്ഷനിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം സ്കൂളിൽ  എത്താം'''  

01:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. കുഴിവിള
വിലാസം
ജി എൽ പി എസ് കുഴിവിള
,
ഇരിഞ്ചയം പി.ഒ.
,
695561
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - 5 - 1966
വിവരങ്ങൾ
ഫോൺ0472 2805152
ഇമെയിൽglpskvl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42511 (സമേതം)
യുഡൈസ് കോഡ്32140600107
വിക്കിഡാറ്റQ64035419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആനാട്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4(1 teacher is in daily wages)
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ കുറുപ്പ്. എൻ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ
അവസാനം തിരുത്തിയത്
28-01-2022020316B039


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ കുഴിവിള ഭാഗത്തു ഗവ .എൽ .പി.എസ് ആരംഭിക്കുന്നത് 1966 ൽ ആണ് .സർവ്വ ശ്രീ ദാനം ,വെള്ളനാടാശാൻ എന്നിവരുടെ സംഭാവനയായി കിട്ടിയ  ഭൂമിയിൽ നാട്ടുകാരുടെ വകയായി ഒരു ഓല ഷെഡിലൂടെ സ്‌കൂൾ ആരംഭിച്ചു .ഇന്നു കാണുന്ന പ്രധാന കെട്ടിടം 1969 ൽ പൂർത്തിയായി .കൂടുതൽ വായനയ്ക്ക്

   

ഭൗതികസൗകര്യങ്ങൾ

കെട്ടുറപ്പുള്ള കോൺക്രീറ്റു കെട്ടിടങ്ങളോട് കൂടിയ വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ഉണ്ട് .പ്രവേശന കവാടത്തോടു കൂടിയ ഭാഗികമായ ചുറ്റുമതിലിനകത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.പ്രധാന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തന സജ്ജമാണ് .സ്കൂളിലെ മറ്റു ഭൗതിക സാഹചര്യങ്ങളാണ് 

                       1 .സ്കൂൾ ആഡിറ്റോറിയം

                       2 .കളിസ്ഥലം

                       3 .കുടിവെള്ള സൗകര്യങ്ങൾ

                       4 .സൗകര്യപ്രദമായ പാചകപ്പുര

                       5 .കമ്പ്യൂട്ടർ ലാബ്

                       6 .ശുചിമുറികൾ


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ പഠ്യേതര പ്രവർത്തനങ്ങളായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ച് വരുന്നുണ്ട് .ഇക്കോ ക്ലബ് ,ലാംഗ്വേജ് ക്ലബ് ,ഗണിത ക്ലബ് എന്നിവയോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദി, ഗാന്ധി ദർശൻ എന്നിവയും ഉണ്ട്.

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കുഴിവിള&oldid=1441902" എന്ന താളിൽനിന്ന് ശേഖരിച്ചത്