"എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
======{{prettyurl|A. M. L. P. S. Kallimootukanii}}======

{{PSchoolFrame/Header}}
[[പ്രമാണം:Image.jpg.png|ലഘുചിത്രം]]തിരുവനന്തപുരം ജില്ലയിലെ വെള്ളറട  ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.
[[പ്രമാണം:Image.jpg.png|ലഘുചിത്രം]]
 
==ചരിത്രം==
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കളളിമൂട്
| സ്ഥലപ്പേര്= കളളിമൂട്
വരി 30: വരി 31:
| സ്കൂൾ ചിത്രം=  
| സ്കൂൾ ചിത്രം=  
}}
}}
തിരുവനന്തപുരം ജില്ലയിലെ വെള്ളറട  ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട പഞ്ചായത്തിലെ കളളിമൂട് വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു മലയോര പ്രദേശമാണിത്. കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  01 .06.1964ൽ ആരംഭിച്ച ഈ സ്കൂളിന്റെ പേര് അംബേദ്‌കർ മെമ്മോറിയൽ എൽ പി എസ് കളളിമൂട്ടുകാണി എന്നാണ്.ഈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ബഹു.കേരള ഹരിജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ കുഞ്ഞാമ്പു അവർകൾ ആയിരുന്നു.കുന്നിനു മുകളിൽ ഓല ഷെഡിൽ ഒന്നാം സ്റ്റാൻഡേർഡിൽ ആരംഭിച്ച ഈ സ്കൂളിൽ IV -)o സ്‌റ്റാൻഡേർഡുവരെ ഇപ്പോഴുണ്ട്.ഒന്നര ഏക്കർ  സ്ഥല സൗകര്യവും ഉണ്ട് .വെള്ളറട,ആര്യൻകോട്,പുന്നയ്‌ക്കോട്,മീതി,വയലിങ്കൽ,കളളിമൂട്‌ എന്നീ മലയോര പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഇവിടെ പഠിക്കാൻ വരുന്നത്.ആദിവാസികളും കുടിയേറ്റ കർഷകരും നിറഞ്ഞ പ്രദേശമാണിത്.അതിനാൽ വിദ്യാഭ്യാസം,സാമ്പത്തികം എന്നീ മേഖലകളിൽ വളരെ പിന്നോക്കം നില്കുന്നു.

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441139" എന്ന താളിൽനിന്ന് ശേഖരിച്ചത്