"ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 91: | വരി 91: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!മുതൽ | |||
!വരെ | |||
|- | |||
|'''1''' | |||
|'''കെ. കെ നാരായണപിളള''' | |||
|'''1976''' | |||
|'''1980''' | |||
|- | |||
|'''2''' | |||
|'''എസ്. കൃഷ്ണൻ''' | |||
|'''1983''' | |||
|'''1986''' | |||
|- | |||
|'''3''' | |||
|'''കെ. എൻ.ഭാർഗവി''' | |||
|'''1986''' | |||
|'''1988''' | |||
|- | |||
|'''4''' | |||
|'''സി.ലീലാമ്മ''' | |||
|'''1989''' | |||
|'''1992''' | |||
|- | |||
|'''5''' | |||
|'''തോമസ്. വി.ഒ''' | |||
|'''1992''' | |||
|'''1993''' | |||
|- | |||
|'''6''' | |||
|'''എൽ.നാരായണി അമ്മ''' | |||
|'''1993''' | |||
|'''1994''' | |||
|- | |||
|'''7''' | |||
|'''എം.പി. പങ്കജാക്ഷി അമ്മ''' | |||
|'''1994''' | |||
|'''1997''' | |||
|- | |||
|'''8''' | |||
|'''കെ.ആർ. വിജയമ്മ''' | |||
|'''1997''' | |||
|'''1998''' | |||
|- | |||
|'''9''' | |||
|'''പി. കെ അമ്മിണി അമ്മ''' | |||
|'''1998''' | |||
|'''2000''' | |||
|- | |||
|'''10''' | |||
|'''പി.വി. മാത്യു''' | |||
|'''2000''' | |||
|'''2004''' | |||
|- | |||
|'''11''' | |||
|'''ജോയ് വർഗീസ്''' | |||
|'''2004''' | |||
|'''2008''' | |||
|- | |||
|'''12''' | |||
|'''കെ. ജി.ശശികലാ ദേവി''' | |||
|'''2008''' | |||
|'''2020''' | |||
|- | |||
|'''13''' | |||
|'''സിന്ധു എലിസബേത്ത് ബാബു''' | |||
|'''2020''' | |||
|'''2021''' | |||
|} | |||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ||
<nowiki>*</nowiki>ശ്രീ സുരേഷ് ബാബു | <nowiki>*</nowiki>ശ്രീ സുരേഷ് ബാബു |
23:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം | |
---|---|
വിലാസം | |
വള്ളംകുളം വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | vallamkulamgdvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37308 (സമേതം) |
യുഡൈസ് കോഡ് | 32120600102 |
വിക്കിഡാറ്റ | Q87593305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ .ടി |
പി.ടി.എ. പ്രസിഡണ്ട് | ശാന്തിനി. എൻ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത അരവിന്ദ് |
അവസാനം തിരുത്തിയത് | |
27-01-2022 | 37308 |
ആമുഖം
വള്ളംകുളം ഗവ. ഡി. വി. എൽ. പി. സ്കൂൾ, ദേവി വിലാസം എന്ന് പരക്കെ അറിയപ്പെടുന്നു. തൊണ്ണൂറ്റി ആറു വർഷങ്ങളായി നന്നൂർ ദേശത്തിന്റെയും പ്രാന്ത പ്രദേശങ്ങളിലെയും ജനങ്ങളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെള്ളി വെളിച്ചത്തിലേക്കു കൈ പിടിച്ചു നടത്താനായി ജ്വലിച്ചുയർന്ന സരസ്വതി ക്ഷേത്രമാണിത് .ഈ കലാലയത്തിന്റെ വളർച്ചയുടെ വഴികളിൽ കൈ പിടിച്ചു നടത്തിയ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2012മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടു കൂടി പ്രൈമറി ക്ലാസുകൾക്കും നഴ്സറി ക്ലാസുകൾക്കുമായി പ്രത്യേക ടൈൽ പാകിയ ക്ലാസ്സ്‌മുറികൾ സജ്ജീകരിച്ചു. ക്ലാസ്സ്‌റൂമിന് അകവും പുറവും മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .കൂടുതൽ വായിക്കാൻ
മികവുകൾ
പരിചയ സമ്പന്നരും അർപ്പണമനോഭാവബോധം ഉള്ള അധ്യാപകരും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നാട്ടുകാരും ആണ് ഈ സ്കൂളിന്റെ മികവുകളിൽ പ്രധാനം. പഠന പ്രവർത്തനങ്ങളിലും കലാ കായിക രംഗത്തും പ്രവൃത്തിപരിചയ രംഗത്തും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഈ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയുന്നുണ്ട്.
*മാതൃഭൂമി സീഡ് പുരസ്‌കാരങ്ങൾ
*എൽ. എസ്. എസ് സ്കോളർഷിപ് നേട്ടങ്ങൾ
* പൊതുവിദ്യാലയങ്ങളുടെ സർവോന്മുഖമായ വളർച്ചക്ക് ഇടയാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ദേവിവിലാസം സ്കൂളിന്റെ വളർച്ചക്ക് കൈത്താങ്ങായി.ബഹു :വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് ഉദ്ഘാ ടനകർമം നിർവഹിച്ച ആദ്യ ഡിജിറ്റൽ ക്ലാസ്സ്‌റൂം
*കുട്ടികൾക്കും പൊതുജനങ്ങൾക്കും കായിക ക്ഷമത വർധിപ്പിക്കാനുതകുന്ന തരത്തിൽ പഞ്ചായത്ത് മേൽനോട്ടത്തിൽ പണികഴിക്കപ്പെട്ട ഷട്ടിൽ കോർട്ട്
മുൻസാരഥികൾ
ക്രമനമ്പർ | പേര് | മുതൽ | വരെ |
---|---|---|---|
1 | കെ. കെ നാരായണപിളള | 1976 | 1980 |
2 | എസ്. കൃഷ്ണൻ | 1983 | 1986 |
3 | കെ. എൻ.ഭാർഗവി | 1986 | 1988 |
4 | സി.ലീലാമ്മ | 1989 | 1992 |
5 | തോമസ്. വി.ഒ | 1992 | 1993 |
6 | എൽ.നാരായണി അമ്മ | 1993 | 1994 |
7 | എം.പി. പങ്കജാക്ഷി അമ്മ | 1994 | 1997 |
8 | കെ.ആർ. വിജയമ്മ | 1997 | 1998 |
9 | പി. കെ അമ്മിണി അമ്മ | 1998 | 2000 |
10 | പി.വി. മാത്യു | 2000 | 2004 |
11 | ജോയ് വർഗീസ് | 2004 | 2008 |
12 | കെ. ജി.ശശികലാ ദേവി | 2008 | 2020 |
13 | സിന്ധു എലിസബേത്ത് ബാബു | 2020 | 2021 |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
*ശ്രീ സുരേഷ് ബാബു
(സിനിമ തിരക്കഥകൃത്ത് )
*അഡ്വ. അനന്ത ഗോപൻ
(ദേവസ്വം ബോർഡ് പ്രസിഡന്റ്)
*അഡ്വ. രാജീവ്. എൻ
(മികച്ച പഞ്ചായത്ത് പ്രവർത്തന -ദേശീയ അവാർഡ് ജേതാവ് )
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ശ്രീമതി മിനിമോൾ ടീ .(HM)
ശ്രീ.ആദർശ് രവീന്ദ്രൻ .(LPST)
ശ്രീമതി സൗമ്യ വിജയൻ(LPST)
ശ്രീമതി ഷാന്റി എൽ ബിജു(LPST Daily Wage)
ശ്രീമതി സിമി ജേക്കബ്.(പ്രീപ്രൈമറി ടീച്ചർ )
ക്ലബ്ബുകൾ
ശാസ്ത്ര ക്ലബ്
ഇക്കോ ക്ലബ്
സുരക്ഷ ക്ലബ്
ഹെൽത്ത് ക്ലബ്
സ്മാർട്ട് എനർജി ക്ലബ്
ഗണിത ക്ലബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം
ചെങ്ങന്നൂർ -തിരുവല്ല റൂട്ടിൽ കുറ്റൂർ വള്ളംകുളം റോഡിൽ ഏകദേശം 5കിലോ മീറ്റർ സഞ്ചരിച്ചും ഈ വിദ്യാലയത്തിൽ എത്തിചേരാവുന്നതാണ്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക {{#multimaps: 9.37552,76.604016|zoom=18}} |
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37308
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ