"ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 73: | വരി 73: | ||
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്നല്ലെങ്കിലും അൽപംമാറി വിശാലമായ കളിസ്ഥലവും ഉണ്ട്. വീണാജോർജ്ജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും ഒരു ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.ഇരവിപേരൂർ പഞ്ചായത്ത് നിർമിച്ചുതന്ന ഡിജിറ്റൽ ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നു.സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർവ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്. | പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്നല്ലെങ്കിലും അൽപംമാറി വിശാലമായ കളിസ്ഥലവും ഉണ്ട്. വീണാജോർജ്ജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും ഒരു ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.ഇരവിപേരൂർ പഞ്ചായത്ത് നിർമിച്ചുതന്ന ഡിജിറ്റൽ ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നു.സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർവ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്. | ||
== മികവുകൾ == | == മികവുകൾ == | ||
'''അധ്യാപക അവാർഡ്''' | |||
2019 -2020 അധ്യയനവർഷത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ജോളി മോൾ ജോർജിന് ലഭിച്ചു. | |||
'''ബെസ്റ്റ് പി ടി എ അവാർഡ്''' | |||
മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി2018 -2019 ,2019- 2020 അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ മികച്ച പി ടി എ ക്ക് ഉള്ള അവാർഡ് ലഭിച്ചു . | |||
'''മാതൃഭൂമി സീഡ് അവാർഡ്''' | |||
പ്രകൃതി സംരക്ഷണം ഭാവി തലമുറയിലൂടെ എന്ന് മനസ്സിലാക്കി കൊണ്ട് മാതൃഭൂമി സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന സീഡ് പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതലത്തിൽ മികച്ച ഹരിതവിദ്യാലയം, മികച്ച സീഡ് കോ-ഓർഡിനേറ്റർ ,ജെം ഓഫ് സീഡ് ,സീഡ് റിപ്പോർട്ടർ തുടങ്ങിയ അവാർഡുകൾ അതതു വർഷങ്ങളിൽ ലഭിച്ചു വരുന്നു . | |||
'''മുകുളം അവാർഡ്''' | |||
കുട്ടികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി പത്തനംതിട്ട കാർഡ് കൃഷിവിജ്ഞാനകേന്ദ്രം സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന മുകുളം പദ്ധതിയിൽ പങ്കെടുത്തു കൊണ്ട് എല്ലാ വർഷവും വിവിധങ്ങളായ അവാർഡുകൾ ലഭിച്ചു വരുന്നു .മികച്ച വിദ്യാലയം, എ സ്സെ കോമ്പറ്റീഷനിലെ വിജയം, മികച്ച കുട്ടിക്കർഷകൻ, മികച്ച മുകുളം കോഡിനേറ്റർ, ക്വിസ് മത്സരത്തിൽ ഉള്ള വിജയം, മികച്ച കയ്യെഴുത്തു മാഗസിൻ മുതലായവ . | |||
'''മേളകളിലെ മികവ്''' | |||
ഗവൺമെന്റ് തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ,ഐടി മേള ,കലോത്സവം,കായികമേള എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർഷവും മികവാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തുവരുന്നു. പ്രവൃത്തിപരിചയം- ഐടി മേഖലകളിൽ സംസ്ഥാനതലം വരെ പോയത് ഇതിന് ഉദാഹരണങ്ങളാണ് . | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||