"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashask (സംവാദം | സംഭാവനകൾ)
No edit summary
Ashask (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:


==ചരിത്രം==
==ചരിത്രം==
<p style="text-align:justify"><font size=6>കേ</font size>രളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങൾക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം  അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ രാജഗോപാലാചാരി യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആണ് കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ് ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ വന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ഉത്തരവിട്ടു. അങ്ങനെ,1912 ൽ എം, എം സ്കൂൾ ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ. പി. സ്കൂൾ നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം" എന്ന അപര നാമധേയത്തിലും ഈ സ്കൂൾ വിഖ്യാതമാണ്. 1924 ൽ ശ്രീ ശിവശങ്കരപിള്ള തച്ചു കുഴി ഇവിടെ ഹെഡ്മാസ്റ്ററായി.926- ൽ  നാലാം  ക്ലാസ്സ്‌ ആരംഭിച്ചു.14 ഡിവിഷനുകളുമായിട്ടാണ് ഈ  സ്കൂൾ പ്രവർത്തിച്ചിരുന്നത്. ക്ലാസ്സ്‌ മുറികളുടെ പരിമിതി മൂലം 'ഷിഫ്റ്റ്‌ സമ്പ്രദായത്തിൽ'  ആയിരുന്നു ക്ലാസുകൾ  നടന്നിരുന്നത്. പിന്നീട് ഹെഡ്മാസ്റ്ററായി ചുമതലയേറ്റത് അന്ന സ്വാമി സാറായിരുന്നു . ശ്രീ :അയ്യപ്പൻപിള്ള, ശ്രീമതി:അന്നമ്മ തോമസ്, ശ്രീ :കെ. കെ സർ, എന്നിവർ പ്രഥമാധ്യാപകരായി ഇവിടെ സേവനം  അനുഷ്ഠിച്ചിരുന്നു. അന്നുള്ള കെട്ടിടങ്ങൾ ഓല മേഞ്ഞതായിരുന്നു.1972 ൽ  ശ്രീ:കെ. സി തോമസ് സാർ ഹെഡ്മാസ്റ്ററായി. അദ്ദേഹത്തിന് സംസ്ഥാന അവാർഡും, പിന്നീട് ദേശീയ അവാർഡും ലഭിച്ചു  തുടർന്ന്  വന്ന  അധ്യാപകരിൽ നിരവധി പേർ 'അധ്യാപക അവാർഡുകൾ' ക്ക് അർഹരായി. ഏറ്റവും ഒടുവിലായി 2012 ൽ പ്രഥമധ്യാപികയായിരുന്ന ലൂസി ടീച്ചറിന്  സംസ്ഥാന അവാർഡ് ലഭിച്ചു.
<p style="text-align:justify"><font size=6>കേ</font size>രളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങൾക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം  അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ രാജഗോപാലാചാരി യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആണ് കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ് ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ വന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ഉത്തരവിട്ടു. അങ്ങനെ,1912 ൽ എം, എം സ്കൂൾ ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ. പി. സ്കൂൾ നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം" എന്ന അപര നാമധേയത്തിലും ഈ സ്കൂൾ വിഖ്യാതമാണ്. [[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ചരിത്രം|കൂടുതൽ അറിയാൻ.....]] </p>
മുൻ ഹെഡ്മാസ്റ്റർമാരുടെയും,അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും കൂട്ടായ  പരിശ്രമങ്ങളുടെ ഫലമായി ഇന്ന് ഇടുക്കി ജില്ലയിലെ മുൻനിര  പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായി നമ്മുടെ വിദ്യാലയം  മാറിയിരിക്കുന്നു. നമുക്ക് അഭിമാനിക്കാം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_എൽ.പി_സ്കൂൾ_കരിങ്കുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്