"ജി എൽ പി എസ് അമ്പുകുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,428 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=BINESH MATHEW
|പി.ടി.എ. പ്രസിഡണ്ട്=BINESH MATHEW
|എം.പി.ടി.എ. പ്രസിഡണ്ട്=JINCY
|എം.പി.ടി.എ. പ്രസിഡണ്ട്=SHINCY
|സ്കൂൾ ചിത്രം=school 15324.jpeg
|സ്കൂൾ ചിത്രം=school 15324.jpeg
|ലോഗോ=
|ലോഗോ=
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==


 
നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അമ്പുകുത്തി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ അമ്പുകുത്തി. 1957  ൽ കോമള എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന മിച്ചഭൂമിയിൽ കേവലം ഒരു ഓല ഷെഡ്‌ഡിൽ ഏകാധ്യാപക വിദ്യാലയം ആയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തിച്ച ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു
 




34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457051" എന്ന താളിൽനിന്ന് ശേഖരിച്ചത്