"യു പി എസ് വലിയദേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,693 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
വരി 71: വരി 71:


== ചരിത്രം==
== ചരിത്രം==
1900 ത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തെ പേട്ട , കരിക്കകം , ഒരുവാതിൽക്കോട്ട ഏന്നീ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ആനയറ പത്‌മവിലാസത്തിൽ ശ്രീ.  P  N പത്‌മനാഭൻ 1908 മെയ് 14 ന് കുടിപ്പള്ളിക്കുടമായി  തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് പിൽക്കാലത്തു വലിയഉദേശ്വരം  UPS ആയി മാറിയത്‌ . അന്ന്  പ്രഥമാധ്യാപകൻ ശ്രീ.  P N പത്‌മനാഭനും വിദ്യാർഥികൾ പങ്കജാക്ഷിയും പുഷ്‌പാംഗദനും ആയിരുന്നു . ആകെ 7  കുട്ടികളായിരുന്നു ഉണ്ടായിരുന്നത് . ക്രമേണ ഈ സ്‌കൂൾ വെർണാകുലർ മിഡിൽ സ്കൂളായും 1946 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായും 1957 ൽ UP സ്കൂളായും മാറി .
              മുൻ മന്ത്രി ശ്രീ. കെ പങ്കജാക്ഷൻ , ഡോ . ഉമാദത്തൻ , മുൻ P S C മെമ്പർ ശ്രീ. ചന്ദ്രചൂഢൻ തുടങ്ങിയ പ്രമുഖർ പൂർവ വിദ്യാർത്ഥികളാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 109: വരി 112:
|}
|}
{{#multimaps: 8.500400805717904, 76.92315600427075 | zoom=18 }}
{{#multimaps: 8.500400805717904, 76.92315600427075 | zoom=18 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428418" എന്ന താളിൽനിന്ന് ശേഖരിച്ചത്