"എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- 5000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു
---- 5000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.


===വായനാ മുറി===
===വായനാ മുറി===


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
വരി 82: വരി 82:


===ഐടി ലാബ്===
===ഐടി ലാബ്===
രണ്ട് പ്രൊജക്ടറുകൾ , നാല് ലാപ് ടോപ്പുകൾ, ഒരു ഡസ്ക് ടോപ്പ് കംമ്പ്യൂട്ടർ  , പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്
രണ്ട് പ്രൊജക്ടറുകൾ , നാല് ലാപ് ടോപ്പുകൾ, ഒരു ഡസ്ക് ടോപ്പ് കംമ്പ്യൂട്ടർ  , പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്.


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
വരി 89: വരി 89:


===ജൈവ വൈവിധ്യ ഉദ്യാനം===
===ജൈവ വൈവിധ്യ ഉദ്യാനം===
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള പ്രഭ ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ   ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള പ്രഭ ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ   ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു.
 
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വരി 109: വരി 107:
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ സ്കൂൾ തലത്തിലും ജില്ലാതലത്തിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.  
---- സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ സ്കൂൾ തലത്തിലും ജില്ലാതലത്തിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.  
==നേട്ടങ്ങൾ==
*-----
*-----


==ജീവനക്കാർ==
==ജീവനക്കാർ==
വരി 123: വരി 117:
===അനധ്യാപകർ===
===അനധ്യാപകർ===
#പാർട്ട് ടൈം സ്വീപ്പർ (ഒഴിവ്)
#പാർട്ട് ടൈം സ്വീപ്പർ (ഒഴിവ്)
#ലീലാമണി (പാചകം)
#ലീലാമണി കെ (പാചകം)


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416083" എന്ന താളിൽനിന്ന് ശേഖരിച്ചത്