സഹായം Reading Problems? Click here


എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
(31210 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി
31210-school.jpg
വിലാസം
കറിഞ്ഞി പി.ഒ.
കോട്ടയം

കറിഞ്ഞി
,
686576
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ9539149952
ഇമെയിൽskvglpskurinji@gmail.com,
kgeetha19@yahoo.com
കോഡുകൾ
സ്കൂൾ കോഡ്31210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലരാമപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം11
പെൺകുട്ടികളുടെ എണ്ണം7
വിദ്യാർത്ഥികളുടെ എണ്ണം18
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാകുമാരി വികെ
പി.ടി.ഏ. പ്രസിഡണ്ട്മനോജ് നാരകത്തിനാൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1931 ൽ ആരംഭിച്ച ഈ വിദ്യാലയം കഴികണ്ടത്തിൽ ശ്രീ ഗോവിന്ദപ്പിള്ള സ്ഥാപിച്ചതാണ്. കുരുവൻ കുന്നും കുറിഞ്ഞി കൂമ്പനും ചേർത്തിണക്കിക്കൊണ്ട് ഒരു കോട്ട തീർത്തതുപോലെയുള്ള മലകളുടെ താഴെ പച്ചപ്പട്ടണിഞ്ഞ കുറിഞ്ഞിയെന്ന ഗ്രാമം. അതിന് തിലകം ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അതിനടുത്ത് അതേ വിലാസമുള്ള പ്രൈമറി വിദ്യാലയം. കുറിച്ചി (കുന്നുകളുടെ നാട്) ലോപിച്ചുണ്ടായതാണ് കുറിഞ്ഞി എന്ന് പണ്ഡിതമതം.-------------------------

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

 • -----
 • -----

ജീവനക്കാർ

അധ്യാപകർ

 1. ഗീതാകുമാരി വി.കെ
 2. പ്രഭ എൻ
 3. ഷൈല സി.എ.
 4. അമ്പിളി ഗോപി

അനധ്യാപകർ

 1. -----
 2. -----

മുൻ പ്രധാനാധ്യാപകർ

 1. ശ്രീമതി റ്റി.പി.ലളിത
 2. ശ്രീമതി വി.ആർ ആശാലത
 3. ശ്രീമതി ഇ.കെ. ഓമന
 4. ശ്രീമതി അന്നമ്മ ജോൺ കെ
 5. ശ്രീ കെ.കെ.നാരായണൻ നമ്പൂതിരി
 6. ശ്രീമതി റ്റി.വി.അന്ന
 7. ശ്രീമതി അച്ചാമ്മ തോമസ്
 8. ശ്രീമതി ലീലാമ്മ ജോൺ
 9. ശ്രീമതി പി.ജാനകി
 10. ശ്രീമതി എം.റ്റി. അന്നക്കുട്ടി
 11. ശ്രീ പി.കെ.രാമൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ശ്രീമതി ശാന്തകുമാരി ,മലയിൽ .... റിട്ട. അധ്യാപിക
 2. ശ്രീ ജി രഘുനാഥ്, വരപ്പിളളിൽ.. .മാനേജർ എസ്.കെ.വി.ജി.യു പി.എസ്.കുറിഞ്ഞി
 3. ശ്രീ ജീനസ് നാഥ്, തോട്ടുങ്കൽ പുത്തൻപുരയിൽ.... വാർഡ് മെമ്പർ രാമപുരം ഗ്രാമപ്പഞ്ചായത്ത്
 4. അഡ്വ പ്രദീപ് കുമാർ, സന്തോഷ് ഭവൻ
 5. കെ.കെ അശോകൻ ,കുമ്മനിയിൽ .... റിട്ട. വില്ലേജ് ഓഫീസ്

വഴികാട്ടി